ഉണർവ് (2)
ബസ്സിൽ കയറിയിരുന്നപ്പോൾ മുതൽ ചിന്തകളാൽ മനം വല്ലാതെ തളർന്നു പോവുന്നു എല്ലാം അറിഞ്ഞുകൊണ്ട് എന്തിനായിരുന്നു ഇവയെല്ലാം.......!മനസിനെ പറഞ്ഞു പാകപ്പെടുത്തുവാൻ എനിക്കിന്ന് സാധിക്കുന്നില്ല........ഈ കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ഞാൻ ഒരുപാട് മാറിയിരിക്കുന്നു.....ആരോടും എനിക്കൊരു പരിഭവവുമില്ല പരാതിയുമില്ല..... ഞാനായി തിരഞ്ഞെടുത്തല്ലേ ഒത്തിരി പേർ പറഞ്ഞിട്ടും പിന്മാറാതെ മനസുമാറാതെ തെ ഇങ്ങനെ...