...

1 views

പ്രണയം (ഭാഗം 1)
തന്റെ കൈയിൽ ഇരുന്ന ഗൺ  അവൻ  ഒന്നുടെ അമർത്തി വെച്ച് .. അവന്റ കണ്ണുകൾ കുറുക്കി. ഇടത്തെ കൈ  തന്റെ തുടയിൽ ഒന്നുടെ അമർത്തി വെച്ച്..ഓടിവള കേറ്റി വെച്ച് മീശ പിരിച്...


हम क्या करना चाहते हैं? काशी भाई...what we want to do? kashi bhai हमारे पास कोई दूसरा विकल्प नहीं है? वे के रूप में भ्रमण कर रहे हैं
we have no other option? they are torcharing  as....


തന്റെ മുന്നിൽ ഇരുന്ന  വയസ്സൻ  അവനോട്  തളർച്ചയോടെ പറഞ്ഞ്.. കാശിയുടെ കണ്ണുകൾ ദേഷ്യത്തൽ  ചുവപ്പ് പടർന്നു.. അവൻ തന്റെ ചുണ്ട് കടിച് വിട്ട്...

              ദാസ്.....

അതെ സമയം അവന്റ അരികിൽ ടേബിളിൽ ഇരുന്ന് ഫയൽസ് നോക്കികൊണ്ട് ഇരുന്ന ചെറുപ്പകാരൻ  അവന്റ വിളി കേട്ട് കണ്ണുകൾ ഉയർത്തി നോക്കി...

കാശി : ആരാ.. അയാൾ 😠...

ചോദിക്കുമ്പോൾ അവന്റ ശബ്ദം കടുത്തു... അയാളുടെ ഉള്ള ദേഷ്യം.. അവന്റ മുഖത്ത് പ്രകടമായി.. അത് കൃത്യമായി  ആ ചെറുപ്പകാരൻ മനസിലായി...

ദാസ് : ബാബു ആന്റണി....
           ഇവിടുത്തെ പുതിയ ഡിജിപി ആണ്... പോരാത്തതിന് വലിയ പിടിപാട് ആണ്...

കാശി : മ്മ്മ്.. ആരായിരുന്നാലും.. ഇവരുടെ പ്രശ്നം  മുക്കാൽ മണിക്കൂറിൽ തീർക്കണം....
അല്ലകിൽ അയാളെ ഞാൻ ഒറ്റക്ക് പോയി കാണും.. അറിയാലോ എന്നെ 😠..


അത്രയും പറഞ്ഞ്  അവൻ ദേഷ്യത്തിൽ സ്റ്റെപ് കേറി പോയി... അവൻ പോകുന്നത് നോക്കി ദാസ് ഒന്ന് നെടുവിർപ് ഇട്ട്..

ദാസ് : നിങ്ങൾ പോയിക്കോ.. ഒന്നുകൊണ്ടും പേടിക്കേണ്ട....

चिंता मत करो.हम, इसका ध्यान रखेंगे??

അവൻ പറഞ്ഞതും  അയാൾ ആശ്വാസത്തോടെ തന്റെ തോളിൽ കിടന്ന തോർത്ത വെച്ച് മുഖം അമർത്തി തുടച്.. പിന്നട് അവരെ നോക്കി പുറത്തേക്ക് പോയി...


ദാസ് തന്റെ കൈയിൽ ഇരുന്ന ഫോൺ എടുത്ത് കാൾ ഇട്ട്...

ദാസ് : അവിനാശ്.... जल्दी आओ।
हमें काम था......
Come quickly.
We had work.....

അവിനാശ് : yes സർ.....

🔱🔱🔱
തന്റെ കിഴിൽ  വേദന  കടിച് പിടിച് കണ്ണ് അടച്  കിടക്കുന്നവളെ അവൻ  ഒന്നുടെ നോക്കി...  അവന്റ ചുണ്ടിൽ ഒരു പൂച്ഛ ചിരി വിടർന്നു. എന്നാൽ അവൾ  അവനെ  ഒന്നുടെ താനിലേക്ക് ഷെണിക്കുന്നത് പോലെ വശ്യമായി ചിരിച്ചു....


കാശി  മെല്ലെ അവളുടെ  കീഴ് ചുണ്ട് തന്റെ തള്ള വിരരാൾ  അമർത്തി ഞെരിച്ചു..

സ്സ്.....

അവന്റ ചുണ്ട്   ശരീരം  അവളിൽ  ലഹരി  പടർത്തി...

കാ... കാശി........ ആാാാ... സ്സ്..

പെട്ടന്ന് കാശി  തന്റെ കൈ അവളിൽ നിന്ന് വലിച്  എടുത്ത്.. അവന്റ  മുഖം ദേഷ്യത്തൽ വലിഞ്ഞു മുറുകി.. അവൻ  അവളിൽ നിന്ന് ഉയർന്ന് എഴുനേറ്റ്.. അവൾ സംശയത്തോടെ  അവനെ നോക്കി..

What happend baby 🤨... Why u stop?

പെട്ടന്ന് അവളുടെ മുഖം  ഒരു സൈഡിലേക്ക് ചരിഞ്ഞു. അവൾ വേദനയാൽ  കവിളിൽ കൈ വെച്ച് ദേഷ്യത്തിൽ അവനെ നോക്കി...

What the fuck 😠..

കാശി : 😠😠. Shut up you *#&#&#& .. നിനോട് ഞാൻ ഒരു ആയിരം വെട്ടം പറഞ്ഞിട്ട് ഉണ്ട് &&&## മോളെ... എന്റ പേര് വിളിക്കരുത്.. Just call me sir.. Specially when we having Sex 😠..

എന്നെ തേടി വരുന്ന ഒരു നായ്ന്റ മോളും എന്നെ പേര് വിളിക്കരുത്.. മറിച്  ഞാൻ തേടി പോകുന്നവൾ ആരാണോ അവൾ മാത്രമേ  എന്നെ പേര് വിളിക്കാവു... സെക്സ് ആസ്വദിക്കനും പേര് വിളിക്കാനും ഒരുവൾ മതി..... അവളെ  കാശി തന്നെ കണ്ട് പിടിക്കും...

സൊ.. സോറി കാശി.. ഞാൻ.. നമ്മൾ  സെക്സ് ചെയുന്ന ഒരു സുഖത്തിൽ ഇരുന്നപ്പോൾ അറിയാതെ വിളിച് പോയത..


കാശി : get out you fucking idiot 😠...


അവന്റ മുഖം  ദേഷ്യത്തൽ  വലിഞ്ഞു മുറുകി.. ശബ്ദം കൊടുത്തതും  അവൾ പേടിയോടെ ബെഡിൽ കിടന്ന തന്റെ ഡ്രസ്സ്‌ എടുത്ത് വേഗം പുറത്തെക്ക്  പോയി.. കാശി ദേഷ്യത്തിൽ യൂസ് ചെയ്യാൻ എടുത്ത കോൺടോം  എടുത്ത് വേസ്റ്റ് ബിനിൽ ഇട്ട്... ബെഡിൽ വന്ന് കിടന്ന്...

കാശി നാഥൻ.... മുംബൈ നഗരത്തിലെ   കിരീടം വെക്കാതെ രാജാവ്.... ചെറുപ്പം മുതൽ  ഒറ്റക്ക് ജീവിക്കുന്നവൻ.. അവന്റ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും അവനെ അനാഥലയത്തിൽ   ഉപേക്ഷിച്ചു.. പിന്നീട് എല്ലാരുടെയും  കുത്ത് വാക്കുകളും കളിയാക്കലും എല്ലാം കേട്ട് വളർന്നവൻ ..

ഇന്ന് അവൻ  സ്വന്തമായി എല്ലാം ഉണ്ട്. കാശ്, കാർ, വീട്... എല്ലാം...26 വയസ്സിൽ കാശി  സ്വന്തമായി ഒരു വലിയ ബിസ്സിനെസ്സ് മാൻ ആയി.. കൂടെ  കൂടപ്പിറപ്പ് ആയി അവനും ഉണ്ട്.... ദാസ്.. കാശിയുടെ ഒരേ ഒരു സുഹൃത്.

എന്നാൽ കാശി  അല്പം ദേഷ്യകാരൻ ആണ്.. വെട്ടും കുത്തും കൊലയും എല്ലാം ഉണ്ട്. എന്നിരുന്നാലും എല്ലാം നയത്തിന് വേണ്ടി മാത്രം.  കാശി  പെണ്ണ് വിഷയത്തിൽ അല്പം താല്പര്യം  ഉള്ള കൂട്ടത്തിൽ ആണ്.. എന്നാൽ അവൻ ഒരിക്കലും ഒരു പെണ്ണിനേയും തേടി പോയിട്ട് ഇല്ല.. മറിച്  അവനെ  തേടി വരുന്ന പെണ്ണിൽ മാത്രമേ  അവൻ  ഒതുങ്ങർ ഉള്ളു... എന്നാൽ ദാസ്ന് അവന്റ ഈ ഒരു സ്വഭാവം മാത്രം ഇഷ്ട്ടം അല്ല..


ദാസും  അവനെ പോലെ  തന്നെ ആണ്.. ദേഷ്യം വാശി  എല്ലാം മുന്നിൽ ആണ്.. എന്നാൽ പെണ്ണ് വിഷയത്തിൽ മാത്രം  ദാസ് ഇല്ല........


കാശി    ബെഡിൽ നിന്ന് എഴുനേറ്റ് ഡ്രസ്സ്‌ ഇട്ട് താഴെക്ക് പോയി.. അതെ സമയം  ദാസ് ടെൻഷനോട്  തന്റെ ഫോണിൽ നോക്കി ഇരിക്കുവായിരുന്നു..

കാശി : എന്താടാ.. എന്താ ഇത്ര ടെൻഷൻ...

ദാസ് : ആന്റണി.. അയാൾ ഒതുങ്ങി നിൽക്കുന്നില്ല കാശി.. എത്ര പറഞ്ഞിട്ടും അയാൾ കേൾക്കുന്നില്ല... അവരുടെ  ഭൂമി  വിട്ട് കൊടുക്കില്ല എന്ന്.. പാവപെട്ടവരോട് പുച്ഛം... 😏


ദാസ് ദേഷ്യത്തിൽ പറഞ്ഞ്..

കാശി : മ്മ്മ്മ്.. നീ വണ്ടി എടുക്ക്.. എനിക്ക് എന്തയാലും  അവനെ ഒന്ന് കാണണം.... 😠...

ടേബിളിൽ ഇരുന്ന തന്റെ ഗൺ എടുത്ത് അരയിൽ തിരിക്കി വെച്ച് കൊണ്ട് അവൻ പറഞ്ഞു...

🔱🔱🔱
🔱🔱

ഇതേ സമയം  ആന്റണി യുടെ വീട്ടിൽ..
താൻ വരച്ച ചിത്രത്തിൽ   അവൾ  എന്റ പ്രിയൻ എന്ന്  എഴുതി  പൂർത്തിയാക്കി....

    മോളെ.....കൃതി ........

താഴെ നിന്ന് അമ്മയുടെ ശബ്ദം കേട്ടതും . കൃതി വേഗം തന്റെ പെയിന്റിംഗ് ബ്രഷ് ടേബിളിൽ വെച്ച് പുറത്തേക്ക് ഓടി...


(പ്രകൃതി നിത്യ ആന്റണി.. എല്ലാരുടെയും കൃതി.. അച്ഛൻ ബാബു ആന്റണി.. അമ്മ നിത്യ  ആന്റണി.. കുടുംബക്കാർ എല്ലാരും നാട്ടിൽ ആണ്.. ഒരുമാസം ആകുന്നു അവർ  മുംബൈ വന്നിട്ട് )..

കൃതി  കൈ കഴുകി   ടേബിളിൽ ഇരുന്നു. അതെ സമയം ബാബു ഫയൽ ഒകെ എടുത്ത് കൃതിയുടെ അരികിൽ ഇരുന്ന്..

കൃതി : ഗുഡ്മോർണിംഗ് പപ്പാ..

ബാബു : മോർണിംഗ് മോളെ..

അതെ സമയം നിത്യം ഫുഡ്‌ ഒകെ കൊണ്ട് വെച്ച്... അവർ മൂവരും പെട്ടന്ന് തന്നെ കയിച് എഴുനേറ്റ്...ബാബു ജോലിക്ക് പോയതും  നിത്യ  തന്റെ ജോലികൾ ചെയ്യാൻ തുടങ്ങി. കൃതി  വേഗം ഒരുങ്ങി താഴേക്ക് വന്ന്..

കൃതി : മമ്മി ഞാൻ ഒന്ന്  ഇച്ചായന്റെ കൂടെ പുറത്ത് പോകുവന്നേ... പെട്ടന്ന് വരാം..

തന്റെ കാർ സ്റ്റാർട്ട്‌ ആക്കി ഉറക്കെ പറഞ്ഞ് പുറത്തേക്ക് പോകുന്നവളെ  അവർ പുഞ്ചിരിയോടെ നോക്കി നിന്ന്..

5നിമിഷങ്ങൾ ശേഷം പുറത്ത് കാളിങ് ബെൽ അടിക്കുന്നത് കേട്ട് നിത്യ  സംശയത്തോടെ  ഹാൾ ലേക്ക് നടന്ന്..

നിത്യ : ഇവൾ ഇത്ര പെട്ടന്ന് വന്നോ..

അവർ പിറുപിറുത് കൊണ്ട് ഡോർ തുറന്ന്.. അതെ സമയം  നാലഞ്ച് പേർ ഒന്നിച് അകത്തേക്ക് കേറി. ഡോർ ലോക്ക് ചെയ്ത്.. നിത്യ പേടിച് പിന്നിലേക്ക് വെച്ച് പോയി..

നിത്യ : ആ.. ആരാ... എ..ന്ത്.. വേ..ണം..

അവർ പേടിയോടെ ചുറ്റും നോക്കി..
കാശി  അടുത്ത് കണ്ട  സോഫയിൽ കേറി കലിന് മേൽ കാൽ കേറ്റി വെച്ച്
ഇരുന്ന് .. ഒപ്പം തന്റെ അരയിൽ നിന്ന് ഗൺ എടുത്ത് ടേബിളിൽ വെച്ച്.. നിത്യ പേടിയോടെ സൈഡിൽ ഇരുന്ന തന്റെ ഫോൺ എടുക്കാൻ പോയതും  ദാസ് വേഗം അത് പിടിച് വാങ്ങി..

നിത്യ : എ...ന്റ  ഫോ...ൺ തിരിച് താ.. നി....ങ്ങൾ ഒ...കെ ആരാ.........

അവരുടെ  ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞ്... അവർ ചുറ്റും രക്ഷക്കായി ആരെക്കിലും ഒകെ നോക്കി.....

ദാസ് :   നിന്റ ഭാര്ത്താവ് നങ്ങൾക്ക് ഒരു സ്നേഹ സമ്മാനം തന്ന് .. പാവപെട്ടവരെ  പറ്റിച്ച് ജീവിക്കാൻ നോക്കുനോ 😠 -#*#&#

ദാസ് അലറിയതും  നിത്യ പേടിച് സാരീ തന്റെ വായിൽ അമർത്തി വെച്ച് കരഞ്ഞു....കാശി  എഴുനേറ്റ് ഗൺ  എടുത്ത് അവർ അരികിലേക്ക് നടന്ന്.. നിത്യ അവൻ വരുന്നതിന്ന് അനുസരിച് വർദ്ധിച്ച ഹൃദയമിടിപ്പോടുകൂടി പിന്നിലേക്ക് നടന്നു.. അവസാനം ഭിത്തിയിൽ തട്ടി നിന്നതും അവർ പേടിച് കണ്ണ് മുറുകെ അടച്..

കാശി : अपने पति से कहो.. उन्हें जो चाहिए वो वापस करो। नहीं तो एक बार और आ जाउंगा....

tell your husband.. give them back what they want. otherwise i will come here one more time....

അല്പം മുഖം താഴ്ത്തി തന്റെ ചുണ്ട് അവരുടെ കാതിലേക്ക് ചേർത്ത് വെച്ച് അവൻ മുറുകിയ ശബ്ദത്തിൽ പറഞ്ഞതും .. നിത്യ പേടിയോടെ തലയാട്ടി.. അവരുടെ  കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞ്..

കാശി  പിന്നിൽ നിൽക്കുന്നവരെ പുറത്തേക്ക് പോകാൻ കണ്ണ് കാണിച്.. എല്ലാരും പോയതും  അവൻ  അവരെ ഒന്ന് നോക്കി പുറത്തേക്ക് നടന്ന്.. പെട്ടന്ന് ആണ് അവന്റ കണ്ണിൽ ടീവി സ്റ്റാൻഡിൽ ഇരിക്കുന്ന ഫോട്ടോ കണ്ണിൽ ഉടക്കിയത്..

ഒരു കുഞ്ഞ് വാവയുടെ ഫോട്ടോ.. കണ്ടാൽ തന്നെ അറിയാം പെണ്ണ് കൂട്ടി ആണന്.. കമന്ന് കിടക്കുന്ന ഫോട്ടോ..2-3 വയസ്സ്. നല്ല ഉണ്ട കവിളും, കുഞ് കാണും ഉണ്ട വയറും..  അവന്റ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്ന്.. പെട്ടന്ന് എന്തോ ഓർത്തത് പോലെ.. അവൻ പുറത്തേക്ക് ഇറങ്ങി പോയി...

അവരുടെ ജീബ് ഗേറ്റ് കടന്നതും കുറച്ച് നിമിഷങ്ങൾ കയിഞ്ഞ് കൃതിയുടെ  കാർ  വീട്ടിലേക്ക് വന്ന്.. അവൾ  വണ്ടി നിർത്തി 4-5 കവറും എടുത്ത് ചാരി ഇട്ട് ഡോർ തുറന്ന് അകത്തേക്ക് കേറി.. എന്നാൽ പെട്ടന്ന് അവളുടെ  കാലുകൾ നിശ്ചലമായി....

🔱🔱🔱

തുടരും...




© We_26-28