...

4 views

ഒരു ഹൃദയ നൊമ്പരം 💔💔💔💔
പിന്നീടുള്ള പത്രണ്ടു വർഷങ്ങൾ അയാൾ തനിക്കും സീമയക്കും മക്കൾക്കും വേണ്ടി ജീവിച്ചു ഉറുമ്പ് അരി മണി കൂട്ടി വയ്ക്കുന്ന പോലെ ഓരോ പൈസയും ശേഖരിച്ചു. ആ ഓട്ടം അവരുടെ ജീവിതത്തിൻ്റെ രേഖ തന്നെ മാറ്റി മറച്ചു. ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോഴുള്ള വേദന കടിച്ചമർത്തി അവർ ജീവിച്ചു. വീണിടത്തു നിന്നു എഴുന്നേറ്റ് അയാൾ വീണ്ടും നടന്നു തുടങ്ങി തൻ്റെ ആത്മസഖി സീമ തനിക്കൊരു താണ്ടായിരുന്നു. കാലിടറിയാൽ പിടിക്കാൻ അവൾ എന്നും കൂടെയുണ്ടായിരുന്നു. ഒരു പാവം വീ ആ നിന്നാണ് സീമ വന്നത് ദുഃഖത്തിൽ തണലായി അവൾ സഹദേവനൊപ്പമുണ്ടായിരുന്നു.
ഇപ്പോൾ അവർ പുതിയ ഒരു വീടു പണിതു. സുഖമായി ജീവിക്കുന്നു. മകൾ വാണി പഠനംപൂർത്തിയാകാറായി മകൻ വേദ് പത്താം ക്ലാസിൽ പഠിക്കുന്നു.
സന്തോഷകരവും സമാധാനപരവുമായി
ഇന്ന് അവർ ജീവിക്കുകയാണ്.
അവർക്ക് ഇനിയെങ്കിലും സൗഭാഗ്യങ്ങളും സമൃദ്ധിയും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ
© Akhila Jayadevan
raysofhope#timeofrising#weavingnewdreams#lifeisbeautiful# acceptingrealityoflife #purelovecuresallworries