ടൈം മെഷീൻ ഭാഗം -2
അവളുടെ കൂടെ ഒരു സുഹൃത്തു എപ്പഴും
ഉണ്ടാവുമായിരുന്നു പഠിക്കുന്ന സമയത്തു ഞാൻ സംസാരിച്ചിട്ടില്ല, പക്ഷെ ഇപ്പൊ നല്ലോണം സംസാരികുമായിരുന്നു അതുകൊണ്ട് അവളെ കണ്ടു സംസാരിക്കണം എന്നുണ്ടായിരുന്നു.
ആദ്യം ഞാൻ സംസാരിക്കാൻ നോക്കിയപ്പോ ഒന്നും പറയാതെ പോയി,എന്നിട്ട് ഞാൻ അവളോട് മാത്രം പറഞ്ഞു, ഇങ്ങനെ ഞാൻ 2024ൽ നാണ് വരുന്നത് നമ്മൾ നല്ല സുഹൃത്തുകളാണ് നിന്റെ എല്ല കാര്യങ്ങളും എന്നോട് പറയുമായിരുന്നു അത്രക്കും ബന്ധമായിരുന്നു നമ്മൾ തമ്മിൽ, അവൾക്കു കേട്ടിട്ടു ഒന്നും മനസിലാവുന്നില്ല, ഞാൻ വീണ്ടും പറഞ്ഞു എനിക്ക് ആരയാം നീ അങ്ങനെ ആരോടും സംസാരിക്കില്ല? കാര്യങ്ങൾ മാത്രമേ സംസാരികുള്ളൂ, അതികം മിണ്ടാത്ത സ്വഭാവമുല്ല വെക്തി ആണ്, നിന്റെ ഭാവിയിൽ എന്തൊക്കെ സംഭവിച്ചു എനിക്കരയാ?പക്ഷെ ഞാൻ പറയില്ല, നീ അത് എങ്ങനെ ഏറ്റെടുക്കും ഓർത്താണ്, പക്ഷെ ഒരു കാര്യം മാത്രം പറയാം പഠിത്തം ശേഷം കല്യാണം കഴിക്കുമ്പോൾ ജോലി മാത്രം നോകണ്ടാ നല്ലോണം സംസാരിച്ചു ഇഷ്ടപ്പെട്ടു മാത്രം കല്യാണം...