പള്ളിമണിയും ബക്കറ്റും
ദുഃഖശനിക്ക് പള്ളിയിൽ പോകാമെന്ന് കരുതി ഒപ്പമുള്ള കൂട്ടുകാരേം കൂട്ടി പള്ളിയിലേക്കു നടന്നു. പള്ളിയിൽ പ്രാർഥന ഉയർന്നു പൊങ്ങി... കൂടെ എന്റെ ഒരു വളിയും. ഭാഗ്യം ആരും കേട്ടില്ല !.. വയറിനു എന്തോ പണി കിട്ടിയെന്നു തോന്നുന്നു.. കടലോര പള്ളിയാണ്.. ആരെയും ബുദ്ധിമുട്ടിക്കാതെ പതുക്കെ പള്ളിയുടെ പുറകിൽ ചെന്നു കപ്യാരോട്...