merlin santa.. the recall
ലെന എബിന്റെയും അലീനയുടെയും മുഖത്തേക്കു നോക്കി ഒരു സിപ് എടുത്ത ശേഷം അലീനയും എബിനും മൗനം വെടിയാതെ പരസ്പരം നോട്ടം കൊണ്ട് ന്തോ സംസാരിക്കും പോലെ ലെനക്ക് തോന്നി..
Guys r u listening or not...?
ചോദ്യത്തിനൊപ്പം ലെന കൈലിരുന്ന ചായ ഗ്ലാസ് തെല്ലു ശബ്ദത്തോടെ ടേബിളിൽ വെച്ചു...
കണ്ണുകൊണ്ടുള്ള പരസ്പര സംവാദത്തിൽ നിന്നും പിന്തിരിഞ്ഞ എബിൻ തന്റെ സീറ്റിൽ അല്പം മുന്പോട്ട് ആഞ്ഞിരുന്നു..
ലെന..! നിന്നോട് മുന്നേയും പറഞ്ഞതാണ്.. നിന്റെ റൂൾസ് ആൻഡ് റെഗുലേഷൻസ് അല്ല മീഡിയയുയുടേത് എന്ന്....!
ഇപ്പൊ ഉണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞിട്ട് ഒരു യൂട്യൂബ് ചാനല് കൊണ്ട് ലോകം നന്നാക്കാം എന്ന് വിചാരിക്കരുത്...thats a damn rubbish thought!
എബിന്റെ വാക്കുകളിൽ അവന്റെ രോഷം നന്നേ പ്രകടമായിരുന്നു...
എബിൻ ലോകം നന്നാക്കാൻ എനിക്ക് ഉദ്ദേശമില്ല പക്ഷെ എന്റെ പോളിസി അത് ഈ നശിച്ച മീഡിയ ഡെമോക്രസിയുടെ തലപ്പത്തിക്കുന്ന തമ്പ്രാൻമാരും അവരുടെ എച്ചില് തിന്നു ജീവിക്കുന്ന നായ്ക്കളും കൂടെ തീരുമാനിക്കുന്നത് പോലെ ആകരുത് എന്നെ എനിക്കുള്ളൂ.. അത്യാവശ്യം വ്യൂവേഴ്സിനെ കിട്ടിയാൽ ബാക്കി എനിക്കറിയാം... നീ അതിനെന്താണ് വഴി എന്ന് പറ... U guys are ma last hope man.. dont u get that?
അലീന ലനയുടെ തോളിൽ മെല്ലെ തട്ടി.
ഹേയ്...
താൻ വിചാരിക്കുന്ന പോലെ കാഴ്ച്ചക്ക് ആളു കൂടണമെങ്കിൽ കാര്യങ്ങൾ അല്പം കളർ അയാലേ പറ്റു...
ഇത് വരെ ഇറങ്ങിയ നിന്റെ സത്യാനേക്ഷണ കഥകളൊക്കെ വളരെ ചുരുക്കം ആളുകളിലേക്ക് മാത്രം എത്തിയത് അത് സത്യം മാത്രം ആയത് കൊണ്ടാണ്...!
നീ എന്താ ഉദ്ദേശിക്കുന്നത് അലീന...? എനിക്ക് മനസിലാകുന്നില്ല! ലെന അലീനയെ തന്നെ ഉറ്റു നോക്കി!
Relax ma boy! നിന്റെ ഇപ്പോഴത്തെ ഈ ട്രാക്ക് നമ്മളൊന്ന് മാറ്റി പിടിക്കുന്നു...
ബാക്കി ആളുകൾക്ക് കൂടി intrest ഉള്ള സബ്ജെക്റ്റുകളിലേക്ക് ഒരു കളർ മസാല പടം കാണുന്ന ഫീലിൽ വേണം അവരുടെ മുന്നിലേക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ... ഇത് മുംബൈ ആണ് ജാൻ.... ഇവിടെ നിന്നെ കാത്ത് ആർക്കുമറിയാത്ത കഥ പറയാൻ കാറ്റും കടലുമുണ്ട്...
നിനക്ക് പണ്ടേ mysteriouse ആയിട്ടുള്ള കാര്യങ്ങളുടെ ചുരുളുകൾ അഴിക്കാൻ ഇഷ്ടമാണെന്നു എനിക്കറിയാം... N know u posses a bitch soul..
കാര്യങ്ങൾ റിസ്ക് ആണ് ചത്തു തൊലയരുത്...
Just dig out some deep shits frm the gullys of mumbai...
മറ്റെന്തിനെക്കാളും അധോലോകങ്ങളുടെ കഥറിയാൻ വല്ലാത്ത ആവേശമാണ് മുബൈക്ക്!
അലീന പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു...