ഭാഗം 15 പ്ലാസ്റ്റിക്ക് എന്ന പാവം
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 15.
പ്ലാസ്റ്റിക് എന്ന പാവം
കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് ഷീമ്മിക്കൂടും കൊണ്ട് മാമ്പഴം പെറുക്കാൻ ഓടുമ്പോഴാണ്, അയലത്തെ വീട്ടിലെ പോലീസ് മാമൻ എതിരെ വരുന്നത്.
"എടാ ഉണ്ണീ, അവിടെ നില്ക്ക്."
" എന്താ മാമാ?"
"നിന്റെ കൈയ്യിൽ ഇരിക്കുന്ന സാധനം എന്താ?"
"കൂട്."
"എന്തു കൂട്? "
"പ്ലാസ്റ്റിക് കൂട്"
"പ്ലാസ്റ്റിക് കൂടുകൾ നിരോധിച്ച പഞ്ചായത്തല്ലേ ഇത്? ഇതുകൊണ്ടു നടക്കാൻ പാടില്ല."
"പ്ലാസ്റ്റിക് എന്തു കുറ്റമാ ചെയ്തത്?"
" ഉണ്ണിക്കുട്ടാ, തർക്കിക്കാൻ നില്ക്കാതെ. നീ മറുചോദ്യം ചോദിച്ച് മിടുക്കനാവല്ലേ, കൂടുതൽ വിശദീകരണമൊന്നും ആവശ്യമില്ല."
ഈ സമയത്ത് കുട്ടപ്പൻ സർ ആ വഴി വന്നു.
സർ: " എന്താ രണ്ടു പേരും തമ്മിലൊരു തർക്കം? പോലീസിനെ, ഉണ്ണിക്കുട്ടൻ ഉത്തരം മുട്ടിച്ചു കാണും!"
പോലിസ്: "എന്തുത്തരം മുട്ടിക്കാൻ? എനിക്കല്പം ധൃതിയുണ്ട്, ഞാൻ പോകുന്നു. സാറ് പ്ലാസ്റ്റിക്ക് കൊണ്ടുള്ള...