പ്രണയം
ഭ്രാന്ത് പിടിപ്പിക്കുന്ന ചില പ്രണയങ്ങൾ ഉണ്ടെനിക്ക്.....പരസ്പരം കൈമാറിയ ആലിംഗനമോ, ചുടു ചുംബനങ്ങളോ ആയിരുന്നില്ല എൻ്റെ പ്രണയ സ്മാരകങ്ങൾ.. ആ പ്രണയം ആജീവനാന്ത കാലം കാത്തിരിക്കാം എന്ന വാക്കോ,കൂട്ട് നൽകാം എന്ന മോഹവാഗ്ദാനങ്ങളോ എനിക്ക് തന്നിട്ടില്ല.
താള കൊഴുപ്പിൽ കാൽപാദങ്ങൾ പുളകിതമാകിമാറ്റുന്ന ചിലങ്കയോട്..കൈവിരൽ വിസ്മയം തീർക്കുന്ന വീണാ നാദത്തോട്.. കൂരിരുട്ടിൽ മഞ്ഞിനെ ഭേദിച്ച് പറക്കുന്ന യാത്രകളോട്..അതിർവരമ്പുകൾ കടന്നു പോകുന്ന ആകാശയാത്രകകളോട്..
ഇവയെല്ലാം ആദ്യ മാത്രയിൽ തന്നെ ഉള്ളിൽ ഇഷ്ടം ജനിപ്പിച്ചവയാണ്. പക്ഷെ ഇത് വരെ ആ പ്രണയം ഞാൻ...