The Golden Cage
നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് വീടു മാറി വന്നതായിരുന്നു ഗോപവും അവൻറെ മാതാപിതാക്കളും. പത്തു വയസ്സ് പ്രായം മുള്ള തടിച്ച വെള്ളുത്ത ശരീരപ്രകൃതം മുള്ള ഗോപു കാറിലെ വിൻഡോയിലൂടെ പുറത്തെ ഗ്രാമത്തെ നോക്കുകയായിരുന്നു. അവർ തന്റെ പുതിയ വീടിൻറെ മുമ്പിൽ കാർ നിർത്തി ഗോപു വീടിന്റെ ഉള്ളിലേക്ക് കയറി അവിടത്തെ ഒരു മൂലയിൽ അവൻ ചെന്നിരുന്നു അവന് മിണ്ടാനോ കള്ളിക്കാനും ആരുമില്ലായിരുന്നു തന്റെ അച്ഛനും അമ്മയും സാധനങ്ങൾ അടിക്കുവയ്ക്കുന്ന ധൃതിയിൽ ആണ് രാത്രിയായി ഭക്ഷണം കഴിക്കാൻ അവനെ അമ്മ വിളിച്ചു അവൻ ചെന്ന് ഭക്ഷണം കഴിച്ചു അതുവരെ അടഞ്ഞ്...