...

3 views

വായനക്കാരൻ ഇല്ലാത്ത പുസ്തകം

ചിലപ്പോൾ തോന്നും ഒരുപാട് യാത്രകൾ പോകണമെന്ന്.
മറ്റു ചിലപ്പോൾ തോന്നും ഒരുപാട് കഥകൾ കേൾക്കണമെന്ന്.
എന്നാൽ എല്ലായിപ്പോഴും തോന്നാറുണ്ട്, ഇവയെല്ലാം എഴുതണമെന്ന്....