വരരുചി
നമ്മള്‍ പറച്ചി പെറ്റ പന്തിരു
മക്കളുടെ ശ്ലോകം പഠിച്ചല്ലോ. വരരുചി എന്ന ബ്രാഹ്മണന്‍ ആ
കാലത്ത് എങ്ങിനെയാണ് ഒരു
പറച്ചിയേ കെട്ടിയത്--
ആ കഥ പറയാം. വിക്രമാദിത്യ സദസ്സിലേ നവരത്നങ്ങളില്‍ ഒരാളാണല്ലോ വരരുചി. ഒരു ദിവസം രാജാവ് ഒരു ചോദ്യം-
രാമായണത്തിലേ ഏറ്റവും
മഹത്തായ ശ്ലോകം ഏത്--അതിലേ ഏറ്റവും മഹത്തായ പാദം വരരുചി പറയണം.
എന്തവാ അപ്പൂപ്പാ ഈ പാദം--ആതിര ചോദിച്ചു.
പാദം എന്നു പറഞ്ഞാല്‍ കാല്‍--അതെനിക്കറിയാം-അതാ ചോദിച്ചത്. ഹെടി ഇവള്‍
പറേപ്പിക്കത്തില്ലല്ലോ--മോളേ നാലുകാല്‍ ചേരുന്നതല്ലേ
ഒന്ന്. അങ്ങനെ നാലു പാദങ്ങളാണ് ഒരു ശ്ലോകത്തിന്. അതിലേ ഒരു
വരിക്കാണ് പാദം എന്നു
പറയുന്നത്. വരരുചിക്കറിയാന്‍
വയ്യ. ഒരു മാസത്തിനകം
കണ്ടുപിടിക്കണമെന്ന് രാജാവ്
കല്പിച്ചു.
എന്താ അപ്പൂപ്പാ കാളിദാസനോട് ചോദിക്കാഞ്ഞത്? ഉണ്ണിക്കാണറിയേണ്ടത്. മോനേ കാളിദാസനേ
അന്ന് നാടുകടത്തിയിരിക്കുക
യാണ്. അസൂയക്കാരുടെ ഏഷണികൊണ്ടാണെന്ന് മനസ്സിലായ
രാജാവിന് ആകെ ദേഷ്യമാണ്.
അതാണ് ഇങ്ങനെ കര്‍ശ്ശനമായി ആജ്ഞാപിച്ചത്. വരരുചി പോയി. രാമായണം മുഴുവന്‍ തപ്പിയിട്ടും--എല്ലാം ഉഗ്രന്‍-ഇതില്‍ നിന്നും ഏറ്റവും നല്ലതെങ്ങിനെ
കണ്ടുപിടിക്കും! അദ്ദേഹം
വിഷണ്ണനായി കൊട്ടരത്തി നടുത്തുള്ള ഒരാല്‍മരത്തിന്റെ
ചുവട്ടില്‍ ഇരിക്കുകയാണ്. ഒരു
മയക്കം--വനദേവതകളേ രക്ഷിച്ചോണേ-എന്നു പറഞ്ഞ് അദ്ദേഹം അവിടെ കിടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ മരത്തിന്റെ മുകളീല്‍ ഒരു കോലാഹലം. കുറേ കാളികൂളികള്‍ എത്തിയതാണ്. അവര്‍ മരത്തിലേ ദേവതകളോട് ചോദിച്ചു--ഈ അടുത്ത പറക്കുടിലില്‍ ഒരു
പ്രസവം നടക്കാന്‍ പോകുന്നു.
ഞങ്ങള്‍ ചോരേം നീരും കുടിക്കാന്‍ പോവ്വാ വരുന്നോ? ഓ ഇല്ല
ഞങ്ങള്‍ക്ക് വന്നാല്‍ കൊള്ളാമെന്നുണ്ട് പക്ഷെ രക്ഷിച്ചോണേ എന്നു പറഞ്ഞ് ഒരുത്തന്‍ ദേ ഇതിന്റെ കീഴില്‍ കിടക്കുന്നു. ഞങ്ങള്‍ക്ക് അവനേ നോക്കണം. നിങ്ങള്‍
പോയി വന്ന് വിവരം പറയണേ-എന്നു പറഞ്ഞു. ദേവതകളുടെ
ഭാഷ അറിയാവുന്ന വരരുചി ...