...

8 views

love
പെയ്തൊഴിയ മഴയത് ഇന്നെൻ കുടക്കീഴിൽ നീ ഒരു ഇളം തെന്നലായി എന്നെ തഴുകി.ഓരോ ചുവടു മുന്നോട്ട് വെക്കുമ്പോഴും നിന്നിലേക്കുള്ള എന്റെ വേഗത കുടി കൊണ്ടേ ഇരുന്നു. ഈ മഴ നിർത്താതെ പെയ്തിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിരുന്നു. കോളേജിന്റെ വരാന്തയിൽ നിന്നും ഒരു വാക് പോലും പറയാതെ എത്രയോ വേഗത്തിൽ ഓടി മറഞ്ഞു. ക്ലാസ്സ്‌ മുറിയിലെ ജനാലയ്ക്കുള്ളിലൂടെ ഞാൻ തിരയുന്നത് നിന്റെ മുഖമായിരുന്നു. പതിവിലും ഇന്നത്തെ മഴയ്ക്കു പ്രേത്യേക സൗന്ദര്യമായിരുന്നു. പെയ്യുന്ന ഓരോ തുള്ളി മഴയിലും അവന്റെ...