...

3 views

പറയാൻ മറന്ന പ്രണയം

ലീവ് കയിഞ്ഞ് ഹോസ്റ്റലിലേക് എത്തി രഹനയും മീനയും മേഘയും സോതി യും kath നിൽപ്ണ്ടേയ്ൻ എല്ലാരും ഭാഗ്തോളിൽ ittond നിൽപ്പാണ് എല്ലാരും കൂടി സ്കൂളിൽക് പോയി ക്ലാസ്സിലെത്തി ജോൺ ദേഷ്യത്തിലൊരു നോട്ടം rehna ivenenda ഇങ്ങനെ nokn രോഹിത് നീ sereasa ഞാൻ ടൈംപാസന്ന് പറഞ്ഞു കളിയാക്കി treesa കരഞ്ഞു രഹനപോട്ടെടാ സാരല്യ ടീച്ചേഴ്സും മാഷ്മാരും മാറി ക്ലാസ്എടുത്തു പോയി ക്ലാസ്സ്‌ കയിഞ്ഞ് ഹോസ്റ്റലിൽ പോയി കളിയും തമാശയും ഇണക്കങ്ങളുമായി plus2 കഴിയാറായി സെൻറ്റൊഫായി ഫ്രൂട്ട്സാലഡ് മധുരപലഹാരങ്ങൾ എല്ലാരും കഴിച്ചു എല്ലാവരടെയും അനുഭവങ്ങൾ പങ്ക് വെച്ച വിനീത് സെന്റോഫ് സോങ് പാടി കരഞ്ഞും തല്ല് കൂടിയും പ്ലസ്,2 തീരാറായി ജീവൻ തനിച് ക്ലാസ്സ്‌ൽ ഇരിക്കുന്നു rehna treesa ഒറ്റക്കാണ് jeevaniriknd പോയി ഇഷ്ടൻ പറയടി ഞാൻ എങ്ങനാ paraya വേണ്ട rehna പറ കൊച്ചേ treesa ക്ലാസ്സിൽക്ക് പോയി ജീവൻ ഓ സമദാനായി താൻ മിണ്ടിയല്ലോ ഞാൻ ഒരു കാര്യം പറഞ്ഞ നീയെന്നെ കളിയാക്കോ ഇന്ക് ഇshtan തന്നെ ജീവൻ ഹേയ് treesa താനെന്താ സ്വപ്നം കാണണോ തനിക് എന്നോട് പറയാനെന്താ ഒള്ളെ pereyado ഹേയ് ഒന്നൂല്യ treesa പുറത്തേക് പോന്നു ഫൈnal എക്സാം തുടങ്ങി പരീക്ഷ അടിച്ചു പൊളിച്ചു എയുതി ലാസ്റ്റ് എക്സാം എയടി പുറത്തേക്കിറങ്ങി ജീവൻ അവിടെ വraanthayil kath നിൽക്കുന്നു treesa എക്സാം ഈസി ആയിരുന്നില്ലേ ആന്നെ അവൾ മറുപടി പറഞ്ഞുനമ്മൾ പിരിയാൻ ഞാന് നിന്നെ മിസ്സെയ്യും നീ എന്നെ ഞaanym treesa ജീവന്റെ കയ്യിൽ ചുംബിച്ചു പെട്ടെന്ന് rehna വന്നു treesa ദേ അമ്മച്ചി വിളിക്കുന്ന് നിന്നെ പോകാൻ rehna ഇനി നമ്മൾ കാണുവോട treesa പൊട്ടി കരഞ്ഞ കാറിൽ കയറി എല്ലാവസർക്കും സീയു പറഞ്ഞു rehna ജീവൻ എന്താ rehna treesa നിന്നോട് എന്തേ lum പറഞ്ഞോ ഇല്ല അവൾക് നിന്നെ ഇഷ്ടായിരുന്നു റിയലി എന്നിട്ട് അവൾ പറഞ്ഞില്ല അവൾക് നിന്നോട് പറയാൻ പറ്റീല നിനക്ക് അവളെ മനസ്സിലാക്കാനും rehna ഒരു ലോക്കറ്റ് ജീവൻ കൊടുത്തു id നിനക്ക് തരാൻ എങ്ങനെയെല്പിച്ചതാ ജീവന് അത് വാങ്ങിലോക്കറ്റ് തുറന്നു ലവ് ഷേപ്പ്യായിരുന്നു അതിന് ൽ ilove യു ജീവന് ഐ മിസ്സ്‌ യു ഞാൻ പറയാൻ മറന്ന പ്രണയം നീ അറിയുന്ന ഈ നിമിഷം ഞാൻ ദൂരേക്കു പോയിരിക്കുന്നു നിന്റെ ഓർമ്മകൾ എന്നും maya മുറിവായിരിക്കും എന്റെ ഹൃദയത്തിൽ


ശുഭം