...

8 views

സ്വാമി വിവേകാനന്ദ വചനം
"സ്വാമി വിവേകാനന്ദൻ പറഞ്ഞു"📿🙏

എന്റെ വിശ്വാസം മുഴുവനും ഇളംതലമുറയിലാണ്‌, പുതിയ തലമുറയിലാണ്‌. അവരില്‍നിന്നുമാണ്‌ എന്റെ പ്രവര്‍ത്തകന്മാര്‍ വരിക. സിംഹങ്ങളെപ്പോലെ അവരീ പദ്ധതി മുഴുവന്‍ നടപ്പിലാക്കും. ആശയത്തിന്‌ ഞാന്‍ രൂപം കൊടുത്തിട്ടുണ്ട്‌, എന്റെ ജീവിതവും അതിനായി ഉഴിഞ്ഞുവെച്ചിട്ടുണ്ട്‌. ഞാന്‍ വിജയം വരിക്കുന്നില്ലെങ്കില്‍ ഈ കൃത്യം പൂര്‍ത്തിയാക്കുവാന്‍ എന്നെക്കാള്‍ യോഗ്യരായ മറ്റാരെങ്കിലും വരും. പ്രയത്നിക്കുന്നതുകൊണ്ട്‌ മാത്രം ഞാന്‍ സംതൃപ്തനായിക്കൊള്ളാം.

സ്നേഹത്തോടെ എല്ലാ പ്രിയമിത്രങ്ങൾക്കും നല്ലത് വരട്ടെ -

മിഥുൻ രവീന്ദ്ര.
© midhu artist