ശിവദീക്ഷ ..💗..
'ഡോക്ടർ ദീക്ഷ Are you free now ??'.......
'🙂🙂 എന്താ കാര്യം ഡോക്ടർ .'
'Actually ഒരു coffee കുടിക്കാൻ company യ്ക്ക് വേണ്ടി ചോദിച്ചതാ ..... On duty ആണെങ്കിൽ വേണ്ട ......'
'ഏയ് .... On duty ഒന്നുമല്ല ശിവ .. duty കഴിഞ്ഞു ...... Actually ഞാനും ഒരു coffee കുടിക്കാൻ plan ചെയ്യുവായിരുന്നു. Correct time ലാ താൻവന്നത് ......'
Neurology specialists ആണ് ദീക്ഷ വർമ്മയും ശിവനാഥും .... ഇരുവരും സെന്റ് മേരീസ് ഹോസ്പ്പിറ്റിലെ ഡോക്ടർമാർ ആണ്.
'എങ്കിൽ പോകാം' (ശിവ)
' Mmm'
ശിവനും ദീക്ഷയും പുറത്തേയ്ക്കിറങ്ങി കാന്റീനിലേക്ക് നടന്നു.......
'രണ്ടു ഫിൽട്ടർ Coffee...... തനിക്ക് വേറെ എന്തെങ്കിലും...... I mean കഴിക്കാൻ ......'
'വേണ്ട ...... Actually നല്ല തലവേദന ... അതാ coffee കുടിക്കാമെന്നു തീരുമാനിച്ചേ......
'ദീക്ഷ .... എനിക്ക് തന്നോട് Personal ആയി കുറച്ച് സംസാരിക്കാനുണ്ട്......
ദീക്ഷ ശിവയെ മെല്ലേ നോക്കി ...... രണ്ടു ഫിൽട്ടർ കോഫി അവരുടെ മുന്നിൽ സപ്ലേയർ കൊണ്ടുവന്നു.
'എന്താ ......എന്താ കാര്യം .....
'you Know ദീക്ഷ , 3 വർഷമായി നമ്മൾ ഇവിടെ വർക്ക് ചെയ്യുവാ ...... You are my best friend...... You Know everything about me..... ദീക്ഷ എനിക്ക് വലിച്ചു നീട്ടി കാര്യം പറയാനറിയില്ല ...... ഞാൻ .... ഞാൻ തന്നെ ...എന്റെ ...... ജീവിത ...... Partner.......
'ശിവാ...... Stop ....എനിക്ക് മനസ്സിലായി താൻ എന്താ പറഞ്ഞു വരുന്നത് എന്ന് ..... but, sorry ഞാൻ ഒരു family life നെ പറ്റി ഇതുവരെ decide ചെയ്തീട്ടില്ല ..... എനിക്ക് ഒരിക്കലും കഴിയില്ല ...... just stop it ok.......
ശിവയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ദീക്ഷ എണ്ണീറ്റു പോയി ....... പക്ഷേ ശിവയ്ക്ക് ആ മറുപടി പോരായിരുന്നു....... അവൻ കുറച്ചുനേരം കൂടി അവിടെ ഇരുന്നു ......എന്നിട്ട് കാന്റീന്റെ പുറത്തേയ്ക്കിറങ്ങി .......
'സാന്ദ്ര,താൻ ദീക്ഷയെ കണ്ടാരുന്നോ ....
' അവളുടെ duty time കഴിഞ്ഞല്ലോ...... വീട്ടിലോട്ട് പോവുകയും ചെയ്തു ......എന്താ കാര്യം ......
'ഏയ്യ് ...... ഒന്നുമില്ല .....😕
ശിവ കാറുമെടുത്ത് പുറത്തേയ്ക്കിറങ്ങി.....
' ഇന്ന് തന്നെ അറിയണം എന്തുകൊണ്ടാ അവൾ എന്നെ വേണ്ടയെന്ന് പറയുന്നതെന്ന് .....എന്തു സംഭവിച്ചാലും അത് ഞാൻ കണ്ടെത്തും...... (ശിവ)
***********************************
' ദീക്ഷാ ........ ദീക്ഷാ Open the door.....'
'ശിവാ.....നീ എന്താ ഇവിടെ ??
'എനിക്ക് നിന്നോട് സംസാരിക്കണം......
അവളെ അകത്തേയ്ക്ക് തള്ളികയറ്റി കൊണ്ട് അവൻ പറഞ്ഞു...
'വീട്ടിൽ ആളില്ലാത്ത നേരം നോക്കി പ്രശ്നമുണ്ടാക്കാൻ വന്നതാ നീ....
' വീട്ടിൽ ആളില്ലാത്ത കാര്യം ഞാൻ അറിഞ്ഞില്ല ...... ആന്റി ഉണ്ടെന്ന കരുതിയത്...... ഒരൊറ്റ ചോദ്യം ഒരെറ്റ ഉത്തരം ... അത്രയേയുളളു..... പക്ഷേ ചോദ്യം ഞാൻ ചോദിക്കും ഉത്തരം നീ പറയും ....... എന്തുകൊണ്ടാ എന്നെ വേണ്ടയെന്നു നീ പറഞ്ഞേ .........എനിക്ക് ഇപ്പോ അറിയണം.....
'നോക്ക്, ശിവ ......
'മ്.... Stop കാര്യം മാത്രം പറഞ്ഞാ മതി .....
'ശിവ .... എനിക്ക് ഒരാളെ ഇഷ്ടമായിരുന്നു...... മാത്രമല്ല എനിക്ക് ഒരമ്മയാവാനും കഴിയില്ല ......
ശിവ ഒരു ഞെട്ടലോടെ അത് കേട്ടു നിന്നു ........
**********************************
ഞാൻ ഡൽഹിലാ മെഡിസിൻ പഠിച്ചത്....ഞാനായിരുന്നു class topper...... class second ആയിരുന്നു സാഗർ ...... സ്വാഭാവികമായും ഞങ്ങൾ നല്ല friends ആയി ......പിന്നെ ആ സുഹൃദ് ബന്ധം കൂടുതൽ ദൃഢമായി ...... ഞങ്ങൾ തമ്മിൽ പിരിയാൻ പറ്റാത്ത വിധം അടുത്തു ....... എല്ലാ അർത്ഥത്തിലും .....................
Last year Practical exam ന്റെ time ലാ ഞാൻ Pregnt ആണെന്നറിഞ്ഞത് .....ഞാനാകാര്യം സാഗറിനെ അറിയിച്ചപ്പോ അവന്റെ പ്രതികരണം എന്നെ ഞെട്ടിക്കുന്നതായിരുന്നു......... ഞാനൊരുപാട് കരഞ്ഞു പറഞ്ഞു ...... ഒടുവിൽ theory exam ന്റെ Last day അവൻ എന്നോട് അവന്റെ flat ലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു ...........................
ഒരുപാട് പ്രതീക്ഷയോടെയാ ഞാൻ അവിടേയ്ക്ക് പോയത് .... പക്ഷേ ........ എന്റെ പ്രതീക്ഷകളെല്ലാം തെറ്റി പോയി ...... അവിടെ അവനെ കൂടാതെ മറ്റു പല ചിലരെയും ഞാൻ കണ്ടു ....... തിരികെ പോകനിറങ്ങിയ എന്നെ അവൻ പിടിച്ചു വലിച്ചു ഒരു ടേബിളിന്റെ പുറത്ത് കിടത്തി .......പിന്നെ ....... അവിടെ......എന്താ നടന്നെതെന്താണെന്നറിയാമോ ശിവ ..... അവിടെ നടന്നത് ഒരു abortion ആയിരുന്നു...... കത്തി പിടിക്കാൻ അറിയാത്ത ആ ചെറുപ്പക്കാർക്കിടയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു ........... എന്റെ കരച്ചിൽ അവർക്ക് ലഹരി കേറ്റുന്നതു പോലെയായിരുന്നു ......... ഒടുവിൽ അവർ എന്റെ കീറിയ വയറിനെ തുന്നി കെട്ടിയപ്പോ എടുത്തു കളഞ്ഞത് ഒരു അണുവിന്റെ ജീവൻ മാത്രമല്ല എന്റെ കഴിവിനെയും കൂടിയായിരുന്നു , എനിക്കൊരിക്കലും ഒരു കുഞ്ഞിന് ................. ജന്മം കൊടുക്കാൻ....... കൊടുക്കാൻ കഴിയില്ല....
ദീക്ഷ ഏങ്ങലടിച്ചു കൊണ്ട് ജനലരികിലേക്കു പോയി .........
'ഈ കാര്യം ആർക്കുമറിയില്ല ......even എന്റെ അമ്മയ്ക്കു പോലും ......ശിവ എനിക്ക് നിന്നോടും പറയണമെന്നില്ലായിരുന്നു ....... നീ നിർബന്ധിച്ചതു കാരണം പറഞ്ഞു പോയതാ ....... ഇതെല്ലം മറക്കാനാ ഇങ്ങോട്ട് വന്നത്.......
ശിവ ഒരു ശില കണക്കെ ഇരിക്കുകയായിരുന്നു......
'എനിക്കറിയാം ശിവ നീ ഇതൊന്നും വിശ്വസിക്കില്ല ....... എല്ലാം നിന്നെ അംഗീകരിക്കാൻ കഴിയാത്തതു കൊണ്ട് ഞാൻ പറഞ്ഞുണ്ടാക്കിയ നുണ കഥയാണെന്നല്ലേ ഇപ്പോഴും നീ കരുതുന്നത് ....... ശിവ ........ സത്യം മാഞ്ഞു പോയാലും ചില അടയാളങ്ങൾ ദൈവം അവശേഷിപ്പിക്കും ............ നീ നല്ലവനാ , നിനക്ക് എന്നെക്കാൾ നല്ല കുട്ടിയെ കിട്ടും . ശിവാ......
ശിവ ഒന്നും മിണ്ടിയില്ല ....... പതിയെ വീടിനു പുറത്തിറങ്ങി ....... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ...... ദീക്ഷ അവനെ നോക്കി നിന്നു ......
*********************************
പിറ്റേ ദിവസവും പതിവു പോലെ ദീക്ഷ duty യ്ക്കെത്തി ...... അവളുടെ കണ്ണുകൾ അറിയാതെ ശിവയെ തേടി ...... പക്ഷേ കണ്ടില്ല ....... അവൾ പതിയെ റൂമിലേക്ക് നടന്നു............
'Dr. ഒരു emergency ഉണ്ട് please operations theatre ലോട്ട് പോകണം '
Nurse വന്നു പറഞ്ഞതും ദീക്ഷ പെട്ടെന്ന് ready ആയി ......
Operation theatre ൽ ചെന്നപ്പോ ശിവ അവിടെയുണ്ടായിരുന്നു......
Patient നെ കണ്ടതും ദീക്ഷ മുഖഭാവം മാറി . അത് സാഗർ ആയിരുന്നു.''...... ശിവ ശ്രദ്ധിക്കുകയും ചെയ്തു .......
Operation complicated ആണ് .... So 24 hours observation -ൽ patient ആയിരിക്കണം ......
Senior doctor operation theatre നിന്ന് പുറത്തുപോയി..... ദീക്ഷയും പുറത്തേയ്ക്ക് പോകവേ ........
'ദീ......ക്ഷാ.....
അവൾ തിരിഞ്ഞു നോക്കി ...... സാഗറാണ് വിളിച്ചത് ........
'ഞാൻ ചെയ്ത അപരാധത്തിനു ദൈവം എനിക്ക് തന്ന ശിക്ഷ തന്നു ദീക്ഷ. നിന്നെ കീറിമുറിച്ചതിന്റെ ഫലമായി .....ഞാൻ തന്നെ എന്റെ അച്ഛനേയും അമ്മയെയും തുന്നി കെട്ടേണ്ടതായി വന്നു ...........കല്യാണം കഴിച്ചവൾ എന്റെ സ്വത്തും കൈക്കലാക്കി മറ്റൊരുവന്റെയൊപ്പം പോയി ....... എന്തിന് എന്റെ സഹോദരിയെ പോലും എന്റെ പാപം വെറുതെ വിട്ടില്ല...... അവളുടെ husband ഒരു accident ൽ മരിച്ചു ..... അതും അവളുടെ കൺമുമ്പിൽ വച്ച് .......... അതോടെ അവളുടെ സമനില തെറ്റി ...... She is carrying ....... Plz അവളെ രക്ഷിക്കണം ....... Plz ദീക്ഷാ ....... Plz......and sorry...... Sorry foreverthing ...... Sor ........ry.
പെട്ടെന്ന് സാഗറിന്റെ ECG യിൽ variation മാറ്റം വന്നു .....അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു ........
'നഴ്സ് ...................
അവൾ ഉറക്കെ വിളിച്ചു .......
ECG യിലെ വരകൾ ഒരു നേർരേഖയായി ...... തന്റെ ശത്രു ഈ ലോകം വിട്ടുപോയിരിക്കുന്നു........
'ജനനം , മരണം അത് ദൈവം തീരുമാനിക്കുന്നതാ ...... ജീവിതം മാത്രമാ മനുഷ്യന്റെ തീരുമാനത്തിലുള്ളത് . നമ്മൾ doctors ആണ് ദീക്ഷ ....... ശത്രുവായാലും മിത്രമായാലും നമ്മൾക്ക് അവർ patients ആണ് ...... So relax .......ഇന്നത്തെ duty കഴിഞ്ഞോ ..... (ശിവ).
'എന്താ കാര്യം ......
'വാ..... വന്ന് വണ്ടിയിൽ കേറ്......
'For what
' just do what I say .......
അവൾ കാറിൽ കയറി ...... വണ്ടി ചെന്ന് നിന്നത് Register office ന്റെ മുന്നിലായിരുന്നു. അവൾ ഒന്നും മിണ്ടാതെ ശിവയെ നോക്കി ...... അവിടെ അവരുടെ friends ഉം ദീക്ഷയുടെ അമ്മയും ഉണ്ടായിരുന്നു .............
'This is a New beginning of our life ദീക്ഷാ ..................
************************************
' ദീക്ഷാ .......... നീ ഉറങ്ങിയോ .......
'എങ്ങനെ ..... ഉറങ്ങാനാ ....... ദേ .....അല്ലു ഇതുവരെ ഉറങ്ങിയില്ല .......
'ഇങ്ങുതാ ഞാൻ ഉറക്കാം..... നീ പോയി ഒരു Coffee ഇട്ടു കൊണ്ടു വാ......
ദീക്ഷ തിരിച്ചു വന്നപ്പോൾ കുഞ്ഞുറങ്ങിയിരുന്നു .......
'ദീക്ഷ നമ്മൾ ശരിക്കും ഭാഗ്യം ചെയ്തവരാ ....... നോക്ക് ഒരു കുഞ്ഞ് ....... ഇപ്പോഴാ നമ്മൾ പൂർണ്ണരായത് ........
'വേഗം കിടക്ക് നാളെ duty യ്ക്ക് പോകാനുള്ളതാ ...... (ദീക്ഷ )
ശിവയ്ക്ക് ഉറക്കം വന്നില്ല ........ അവൻ അല്ലു തങ്ങളുടെ Life കടന്നുവന്നതിനെ പറ്റി ആലോചിക്കുകയായിരുന്നു ...... very complicated ആയിരുന്നു സാഗറിന്റെ sister ന്റെ Condition ......... പെട്ടെന്ന് ഒരു heart attach ....... അല്ലുവിനെ operation ചെയ്താ പുറത്തെടുത്തത് ....... ഒടുവിൽ അവൻ ഒരുപാട് formality ശേഷം Dr. ശിവനാഥിന്റെയും Dr. ദീക്ഷവർമ്മയുടെയും മകനായി .......
'ശിവ .....
'മ് ......
' ഉറങ്ങിയില്ലേ ......
' ഇല്ല ...... ഉറക്കം വരുന്നില്ല ......
'പക്ഷേ .... എനിക്ക് ഉറക്കം വരുന്നുണ്ട് .......
അവൻ അവളോട് ചേർന്നു കിടന്നു ......എന്നിട്ട് അവളുടെ വയറിലെ തുന്നി കെട്ടിയ പാടിലൂടെ തഴുകി കൊണ്ടിരുന്നു........
(ശുഭം)
**************************************
© Anchu s chandran