ആദി നക്ഷത്രക്കാലം .!!
ആദി നക്ഷത്ര കാലത്തിലേക് ഒരു യാത്ര പോകാം
മെല്ലെ മിന്നി തുടങ്ങുന്ന താരക കണ്ണുകൾ
ചൊല്ലും കടംകഥ കേൾക്കാം
മാനും മനുഷ്യനും കടലും കിളികളും മരവും ചെടികളും തുടങ്ങിയാകെ ഈഗോള ജീവചരിത്രം കേൾക്കാം.
ഇഴഞ്ഞും നടന്നും ഓടിയും
ഭയന്നും കൊന്നും രക്ഷിച്ചും
തിന്നും തളർന്നും തീ കണ്ടെത്തിയും..
ആകാശ വാസിയെ കടഞ്ഞെടുത്തും
ആ പെരും നുണ കൈമാറി...
മെല്ലെ മിന്നി തുടങ്ങുന്ന താരക കണ്ണുകൾ
ചൊല്ലും കടംകഥ കേൾക്കാം
മാനും മനുഷ്യനും കടലും കിളികളും മരവും ചെടികളും തുടങ്ങിയാകെ ഈഗോള ജീവചരിത്രം കേൾക്കാം.
ഇഴഞ്ഞും നടന്നും ഓടിയും
ഭയന്നും കൊന്നും രക്ഷിച്ചും
തിന്നും തളർന്നും തീ കണ്ടെത്തിയും..
ആകാശ വാസിയെ കടഞ്ഞെടുത്തും
ആ പെരും നുണ കൈമാറി...