...

2 views

A Love story part 3
നമ്മുടെ നായകനും നായികയും ഒന്നു കണ്ടേയുള്ളൂ. ആദിത്യന് രോഗികളുടെ തിരക്കു കാരണം ധ്വനിയെ ഒന്നു കാര്യമായി പരിചയപ്പെടാൻ പോലും കഴി‌ഞ്ഞില്ല. തിരക്ക് ഒഴിഞ്ഞ് നോക്കിയപ്പോഴേക്കും അവൾ പോയിരുന്നു. ശ്ശൊ, കഷ്ടമായിപ്പോയി. ആ കുട്ടി ടെ പേരു പോലും അറിയാൻ പറ്റാതെ ഡോക്ടർ ആകെ വിഷമത്തിലായി. ആരോ പറയുന്ന കേട്ടു സെൻട്രീസ കോളേജിലെ പിള്ളേരാണ് വന്നിരുന്നതെന്ന്. അതു വഴി ഇൻസ്റ്റേലും എഫ് ബി യിലും മാന്ന് സെർച്ച് ചെയ്തു നോക്കിയാലോ, അല്ലെങ്കിൽ വേണ്ട കോളേജു വരെ ഒന്നു പോയി നോക്കാം, പക്ഷേ ഒരു പ്രശ്നം ഉണ്ട്. അമ്മേടെ ഒരു ഫ്രണ്ട് അവിടെ വർക്ക് ചെയ്യുന്നുണ്ട് ആളു കണ്ടാ സീനാകും.വേറെ എന്തേലും വഴി കണ്ടു പിടിക്കണം അങ്ങ് ട് പോകാൻ. ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. എൻ്റെ ഫ്രണ്ട് ദീപകിൻ്റെ സഹോദരി പ്രിയ അവിടെയാ പഠിക്കുന്നത് അവളന്നെയാ ഇനി രക്ഷ .അവനെ വിളിച്ചു കാര്യങ്ങളൊക്കെ സെറ്റ് ആക്കിയപ്പോളല്ലേ വേറെ പണി....
To be continued
© Akhila Jayadevan
excitement# loveblossomsinair #SoulfulLove♥️🤞🏻