ഉണർവ് (3)
എന്ത് ബന്ധം ലെ.......ഞങ്ങൾ തമ്മിൽ....!😊
ബന്ധം എല്ലാം അവർ തമ്മിലെല്ലേ.... ഞങ്ങൾ തമ്മിൽ വെറുമോരു താലി ചരടിന്റെതല്ലേ. അവ അവനും അവൾക്കും ഒരു പ്രശ്നമേയല്ല .....ഉണ്ടെകിൽ വീണ്ടും അവർ അത് ആവർത്തിക്കില്ല...
എത്രനന്നായി പ്രണയിച്ചവരാണെങ്കിൽ പോലും വിവാഹം കഴിഞ്ഞാൽ അവ വീണ്ടും തുടരില്ല... അപ്പോൾ അവർ തമ്മിൽ ആത്മാർത്ഥമായ പ്രണയമായിരിക്കില്ല......!.....തുടരുന്നുണ്ടെകിൽ രണ്ടുപേരുടെയും ജീവിതം നശിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കും.... ഇതിപ്പോൾ അവരുടെയല്ലലോ നശിച്ചത് അവർ രണ്ടുപേരും കൂടി എന്റെ ജീവിതമല്ലേ, എന്റെ സമയമല്ലേ കളഞ്ഞത് ........ പെട്ടന്നു ഞാൻ ബസ്സിലാണെന്ന ചിന്ത പാടെ മറന്നു...