ടൈം മെഷീൻ ഭാഗം -1
സ്കൂൾ ജീവിതത്തിനു ശേഷം കുറെ വർഷങ്ങൾ പിറന്നു , പഠിച്ചിരുന്ന സുഹൃത്തുക്കളെ കിട്ടുന്ന സമയത്തൊക്കെ സംസാരികാരുണ്ട് അതുപോലെ തന്നെ സംസാരിക്കാത കുറച്ചു സുഹൃതിനോടും മിണ്ടണം എന്നും തോന്നാറുണ്ട്, അടുത്ത ക്ലാസ്സിലാണെക്കിലും എവിടേലും വെച്ച് കാണുമ്പോൾ അഥവാ സോഷ്യൽ മീഡിയ വെച്ച് കണ്ടാലോ സംസാരിക്കുമായിരുന്നു, ചിലരൊക്കെ സംസാരിക്കും ചിലർ ഇല്ലാത്തവരും ഉണ്ട്.
പറയാൻ മറന്ന പ്രണയവും അവരൊക്കെ ഇപ്പൊ എങ്ങനെ ആയി എന്നൊക്കെ തിരക്കിയിരുന്നു...
അന്ന് ചെയ്യാൻ പറ്റാത്ത കാര്യങ്ങലൊക്കെ ഇന്ന് ചെയ്യാനുള്ള ധൈര്യങ്ങൾ ഉണ്ടായിരുന്നു പക്ഷെ ചിലതൊക്കെ നമ്മുക്ക് ചെയ്യാൻ പറ്റാത്തതായിരുന്നു, പ്രതേകിച്ചു പ്രണയം. ...