കൂത്ത് രണ്ട്
കൂത്ത് രണ്ട്
അപ്പൂപ്പോ ആ കൂത്തിന്റെ ബാക്കി പറയാമെന്നു പറഞ്ഞിട്ട്-ഉണ്ണിക്ക് കൂത്തു നന്നേ രസിച്ചെന്നു തോന്നുന്നു.
പറയാം മോനെ- കേട്ടോളൂ.
ചാക്യാര്‍ തുടര്‍ന്നു. ദൂതന്മാര്‍ മൂന്നു വിധമുണ്ട്. ഉത്തമന്‍ , മദ്ധ്യമന്‍ , അധമന്‍ . ഉത്തമനാണെങ്കില്‍, പോയകാര്യം ഭംഗിയായി സാധിച്ച്, അയച്ചയാളിനു ഗുണമുള്ള മറ്റേതെങ്കിലും കാര്യവും സാധിച്ചുവരും.
മദ്ധ്യമനാണെങ്കില്‍ പോയകാര്യം സാധിച്ചുവരും.
അധമനാണെങ്കില്‍ പോയകാര്യം സാധിക്കത്തില്ലെന്നു തന്നെയല്ല അതു മറ്റാര്‍ക്കും സാധിക്കാന്‍ വയ്യാത്ത വിധം കുളമാക്കിയിട്ടു വരും.
ഈ അധമന്മാര്‍ തന്നെ ആറു വിധമുണ്ട്.
ഒന്ന് പ്രശ്നവാദി. നമ്മള്‍ അയാളേ വിളിച്ച് ആലപ്പുഴ പോയി ഒരാളേ കാണണമെന്നു പറഞ്ഞെന്നു വയ്ക്കുക. ഉടനേ വരും ചോദ്യം-ഇപ്പപ്പോയാല്‍ അയാളവിടെ...