July 1st
ഇന്ന് അവളുടെ കല്യാണമായിരുന്നു... ഒരുമിച്ച് കണ്ട സ്വപ്നങ്ങളെല്ലാം ഇന്നവസാനിച്ചു. ഇന്ന് July 1st.
8 വർഷം മുമ്പ് ഇതുപോലൊരു July 1st, അതൊരു ശനിയാഴ്ച്ച ആയിരുന്നു. ഒരുപാട് നാള് പിന്നാലെ നടന്ന് ഒടുക്കം എന്നെ ഇഷ്ടമാണെന്ന് അവൾ സമ്മതിച്ചത് അന്നായിരുന്നു. 8 വർഷം... എങ്ങനെ പോയെന്ന് ഒരു പിടിയുമില്ല...
ഇനിയിപ്പോ അതെല്ലാം ഓർമ്മയിലൊളിക്കുവല്ലാതെ മറ്റെന്തു ചെയ്യാൻ ? കല്യാണത്തിന് ക്ഷണിച്ചിട്ടൊന്നുമില്ല എങ്കിലും പോവണം മറ്റൊരുത്തനും വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ് നെഞ്ചോടു അടുക്കി പിടിച്ചിരുന്ന എൻ്റെ പെണ്ണ് വേറൊരുത്തൻ്റെയാവുന്നത് കൺനിറഞ്ഞാണെങ്കിലും കാണണം...
ഇഷ്ടം തുറന്നുപറഞ്ഞ അന്നു തീരുമാനിച്ചതാണ് കല്യാണം ഇതേ തീയതിയിലായിരിക്കുമെന്ന് . അവൾ ഇന്നും...