...

6 views

ചാരുകസേര
ഉമ്മറപ്പടിയിലിരുന്ന് അയാൾ നെടുവീർപ്പിടുകയാണ്. ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഈ വാര്ധക്ക്യം ഈ ചാരുകസേരയോട് ചേർന്നിരിക്കാം. അല്പം കഥകൾ പറയാം. എന്റെ ജീവിതം പോലെ അതിന്റെ തടിയും ദ്രവിച്ചുതുടങ്ങി........