...

26 views

കള്ളനെ പോലെ പതുങ്ങിയ നിമിഷം

ഈ തലകെട്ടു കാണുമ്പോൾ പലരും പലതും ചിന്തിക്കും.... ഒളിച്ചോട്ടം,മോഷണം അങ്ങനെ പലതും 😅 പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല. സാധാരണ ഞാൻ ഒരു 11 മണി ആകും കിടക്കാൻ ചിലപ്പോ പഠിക്കും tv കാണും അതൊക്കെ മൂടിനെ ആശ്രയിച്ചിരിക്കും. അന്നേരത്തെക്കും അമ്മ...