...

6 views

കഥ തുടരുന്നു
ഒളിച്ചോട്ടം ❤സമൂഹത്തിൽ ഏറ്റവും വല്യ പ്രശ്നം എന്താണ് എന്നു ചോദിച്ചാൽ ഞൻ പറയും മറ്റുള്ളവരെ വേദനിപ്പിക്കുക എന്നതാണ്... കഥ തുടരുന്നു... പിന്നീട് അച്ചു മറ്റൊരു ജോലിക്ക് പ്രേവേശിച്ചു. അക്കു നെ മറക്കാൻ കഴിഞ്ഞില്ല.. അവൾ textil ഗേൾ ആയിട്ടാണ്. അന്നും അവൾ ഹോസ്റ്റലിൽ ആണ്.കൂടെ ജോലി ചെയ്യുന്ന പലർക്കും അവൾ വന്നധ് ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൾ 5മാസം പിടിച്ചു നിന്നു വീട്ടിൽ പൈസ ഓക്കേ നൽകി... അങ്ങനെ അവൾ അവനോട് മിണ്ടാതെ ആയി ph എടുക്കാതെ ആയി. രാത്രി അവൻ മെസ്സേജ് അയച്ചു നീ ഫോൺ എടുത്തില്ലേൽ njn അവിടെ വരും... എന്നു അവൾ കാര്യമാക്കിയില്ല. ജോലിക് പ്രേവേശിച്ചു.. ദാ അവിടെ അവൻ അക്കു.. അവൻ കണ്ണടച്ചു കാണിച്ചു. പിന്നെ അവനെ കണ്ടില്ല.. അവൾ ഫുഡ്‌ കഴിക്കാൻ പോയി... വന്നു അപ്പോൾ അവൻ ഇറങ്ങി പോയി... അന്ന് രാത്രി ഫോൺ വിളിച്ചു പറഞ്ഞു... നീ എന്റ koda വന്നില്ലേൽ... നിന്റെ ജോലി ഞാൻ നിർത്തിക്കും.. ഞാൻ അടിച്ചു പൊളിക്കും കട.. യെസ് njn വരാം.. എന്നു പറഞ്ഞു പോയ്‌.. പിറ്റേന്നു athavishiym വേണ്ട സാധനം എടുത്തു സാറിനോട് കള്ളം പറഞ്ഞു ഞൻ ഹോസ്പിറ്റലിൽ പോകുന്നു അമ്മക്ക് സുഖമില്ല എന്ന്... അവർ സമ്മതിച്ചു അവൻ അവളേം കൊണ്ട് മാള്. ബീച്... എല്ലാവിടേയും കൊണ്ടുപോയി... സമയം വൈകി... പൈസ എല്ല്ലാം കഴിഞ്ഞു.. വെറും 1000രൂപ ഉണ്ട്... 🤭🙄അങ്ങനെ അവർ ഒന്നിച്ചു യാത്ര ആയി tvm അവിടെ ആണ് അവന്റെ വീട്... അവൾ മനസ്സിൽ ഉറപ്പിച്ചു എന്നിട്ട് ഇനി അവന്റെ വീട്ടുകാരെ കാണാമല്ലോ എന്നിട്ട് തിരിച്ചു വരാം.. 🤩🙄🙏😭 അങ്ങനെ അവിടെ എത്തി അദ്യം അവൻറെ അനിയന്റ വീട്ടിൽ ചെന്നു.. അവളും എന്റ പോലെ സമാധാനം... 😊ഒരാഴ്ച കഴിഞ്ഞു അവന്റെ അമ്മ എല്ല്ലാവരും കാണാൻ വന്നു.. അങ്ങനെ ആ കാര്യത്തിൽ തീരുമാനം അയ്യ്.. 💞💕അവൻ ഒരാഴ്ച ജോലി ചെയ്തു താലി ഡ്രസ്സ്‌... എല്ല്ലാം വാങ്ങി അവൻ വന്നു അനിയത്തിയെ കല്യണം വിളിച്ചു.. 🤩 കല്യണം കഴിഞ്ഞു.. അന്ന് തന്നെ വേറെ ഒരു വീട്ടിൽ താമസിച്ചു... പക്ഷെ അവൾക് ഒന്ന്നിച്ചു ഭക്ഷണം കഴിക്കാൻ പറ്റിയില്ല.. 🙄അപ്പോൾ അവന്റെ കൂട്ടുകാർ വന്നു കൊണ്ട് പോയി... അവിടെ ഉണ്ടായ അനിയത്തി പറഞ്ഞു,, ചേച്ചി ഫുഡ്‌ വേഗം കഴിച്ചോ എന്ന്... അങ്ങനെ കഴിച്ചു.. കുറെ കഴിഞ്ഞു അവൻ വന്നു.. നീ കഴിച്ചോ... മ്മ്മ്.. ഒരുപാട് ഫ്രെണ്ട്സ് അവരുടെ പേര് പറഞ്ഞു... 🙄തന്നു.. അങ്ങനെ വീട്ടിൽ വന്ന്... അന്ന് നല്ല ക്ഷീണം.. ഉറങ്ങി 😔😔😔.. പിന്നീട് അവൾ എല്ലാ ജോലിയും ചെയ്‌തു..3ദിവസം കഴിഞ്ഞു.. ഒരാഴ്ച കഴിഞ്ഞ്... ഒരു മാസം കഴിഞ്ഞു 2മാസം കഴിഞ്ഞു.. പെട്ടെന്ന് അവന്റെ മുതലാളി അവനെ പീരിച്ചു വിട്ട്.. കാരണം. അവന്റെ അനിയൻ പറഞ്ഞു... അവൻ മറ്റൊരാളുടെ ഒപ്പം ജോലിക്ക് പോയി..
അവന്റ അമ്മ തന്നെ എല്ലാം നിർത്തിച്ചു.. പിന്നീട് അവൻ പിന്നേ ചെന്നു.. ജോലിക് അവന്റെ മുതലാളി ബസ് ന് പോകാൻ പറഞ്ഞു ഇറക്കി വിട്ടു.. അവൻ ജോലിക് പോയില്ല തിരിച്ചു വന്നു... ഒരുനാൾ രാവിലെ അവന്റെ കൂട്ടുകാർ വന്നു.. അവർ പാടത്തു കടന്നുറങ്ങി... എവിടേയോ ടൂർ പോയതാണ്... എല്ലാവർക്കും ചായ നൽകി അവർ പോയി... പിന്നെ അവൻ ജോലിക്ക് പോകാറില്ല... ഇടക്ക് പോകും അങ്ങനെ ഇടക്ക് ഒരുദിവസം അവന്റെ അച്ചാച്ചൻ മരിച്ചു.. അങ്ങനെ അവൾ അവിടെ കിടന്നു.. 7ദിവസം ഒന്ന്നും വെച്ചില്ല രാവിലെ അവന്റ കൂട്ടുകാർ എല്ലാം ഒന്നിച്ചു കിടന്നു അവൾക് ഇഷ്ടപ്പെട്ടില്ല.. അങ്ങനെ അവൾ വീട്ടിൽ വിളിച്ചു പറഞ്ഞു.. അങ്ങോട്ട്‌ വരുമാണ് എന്നു. സമ്മതിച്ചില്ല ആരും.. ആകെ പ്രശ്നം.. അവൻ അവളെ പറ്റ്റികുമോ എന്ന് ചിന്തിച്ചു... എന്നിട്ട് അങ്ങോട്ട്‌ ഇല്ല എന്നായി അവളുടെ മാല ചെയ്ൻഎല്ലാം അവൻ പണയപെടുത്തി.. എല്ലാം പറഞ്ഞു ഒരു തീരുമാനം ആയി.. അവൻ അങ്ങനെ ചെയ്യില്ല എന്നായി.. ഓണത്തിന് വീട്ടിൽ കൊടുപോകാം എന്നായി.. അങ്ങനെ അവർ ഒന്നിച്ചു വീട്ടിൽ വന്നു... ഇടക്ക് ഒരു ദിവസം അവന്റ കൂട്ടുകാരൻ അവിടെ താമസിക്കാൻ വന്നു അഭി എന്ന് പേര് അവൾ സമ്മതിച്ചു.. അവനെ വീട്ടിൽ കേട്ടില്ല എന്ന് പറഞ്ഞു.. ഒരു പെണ്ണുമായി അടുപ്പം ഇണ്ട്... 😔പക്ഷെ അവൻ അവളോട്‌ മിണ്ടാതെ ആയ്യി എന്തോ അവർ ഒന്നിച്ചു മുറിയിൽ ഒന്നിച്ചിരിക്കും..🙄 അവൾ മുറിയുടെ വാതിൽ പുറത്ത് നിന്ന്നും അടച്ചു എന്നിട്ട്... ശബ്ദം ഉണ്ടാക്കി അവൻ ആരാണ്.. എന്ത് ചെയ്തു നിൽകുവാ ഞൻ eppo മാമനെ വിളിക്കും... 🙄ഡീ വാതിൽ തുറക്ക് ഇല്ലേൽ ഞൻ ചവിട്ടി പൊളിക്കും.. അവൾ ഓടി പക്ഷെ അവിടെ ആരും ഉണ്ടായില്ല... 🙄തിരിച്ചു വന്നപ്പോൾ അവന്റെ കൂട്ടുകാരൻ അങ്ങ് ദൂരെ .. അവൻ അവളെ അടിച്ചു അകത്തു കൊണ്ടുപോയി.. അതാണ്. അവൾ പോകാൻ തയാറായദ്... പിന്നെ അവർ ഒന്നിച്ചു... അവളുടെ ചെരിപ്പ് പൊട്ടിയിരിന്നു അവൾ പറഞ്ഞു കൊഴഞ്ഞു... ലാസ്റ്റ് അവൾ eragi ഒടി kura dhuram നടന്നു.. പകുതി എത്തിയപ്പോൾ അവൾക് മനസിലായി അവനെ periyn കഴിഞ്ഞില്ല.. adhuth ഉള്ള ഓട്ടോ കാരനോട് അവനെ velikn പറഞ്ഞു അവൻ എടുത്തില്ല. അയാള് പൈസ തന്നു... ബസ്കരൻ പൈസ വാങ്ങിയില്ല.. തിരിച്ചു വീട്ടിൽ എത്തി അപ്പോൾ പുറത്തു അവന്റെ അമ്മ.. അനിയത്തി.. 🙄അവർ ചോദിച്ചു നിനക്ക് ഒരു സ്കൂൾ ബസ്സിൽ കയറി യാ ചേച്ചിയെ കണ്ടോ.. 🙄 മ്മ് അവർ നിന്നോട് എന്ത് പറഞ്ഞു
.. ഒന്നും മിണ്ടാതെ നിന്നും അക്കു ന്റെ പെണ്ണ് അല്ലെ.. "നീ എന്ത് പറഞ്ഞു അല്ല എന്ന് കൊള്ളാം.. പ്രോബ്ലം കോംപ്രമൈസ് ആയി..അവൻ വന്നു അടിച്ചില്ല ഭാഗ്യം... 🤭.. കഥ തുടരും
© lahari