...

6 views

unforgettable...
ആത്മാർഥമായി പ്രണയം തേടും മനസ്സുകൾ എല്ലാം തകർന്ന് മരണത്തിനായി കാത്തിരിക്കും...
സ്നേഹിക്കുന്ന മനസ്സിന്റെ വേദന അറിയാതെ ചിലർ നമ്മളെ ഒരു കളിപ്പാട്ടം ആക്കും...
നമ്മുടെ വേദന എന്നും അവരുടെ സന്തോഷങ്ങളാക്കും... ഒരു ചിരിയോടെ...
ഒന്നിലേക്ക് മാത്രം ജീവനെ പറിച്ചു നടുന്നവന്റെ വേദന അറിയണം...
അവിടെ സ്നേഹം പ്രപഞ്ചത്തിന് മുകളിൽ അക്ഷരങ്ങൾ തീർക്കും...
പ്രണയിക്കുക... ആത്മാർത്ഥമായി... അർഹതപ്പെട്ടവരെ മാത്രം...
പ്രണയ ജീവിതം തുടരട്ടെ...
Sincerely seeking love, minds will be shattered and waiting for death...
Some people make us a toy without knowing the pain of a...