നിന്റെ കൂടെ.... 💕💕💕(അധ്യായം 44)
കല്യാണത്തിന് ശേഷം എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങി, മീര എത്ര തിരഞ്ഞിട്ടും അവിടെ ഒന്നും ജോണിനെ കണ്ടില്ല, "കാര്യം പറയാതെ ഇരിക്കാൻ വേണ്ടി എന്നെ കണ്ടപ്പോൾ മുങ്ങിയത് ആയിരിക്കുമോ......, എന്തു വന്നാലും എനിക്ക് അറിഞ്ഞേ പറ്റൂ..... ", ആൾക്കാരുടെ...