കുഞ്ചൻ നമ്പ്യാർ
അമ്പലപ്പുഴ അമ്പലത്തിന്റെ ചെമ്പെനിക്കു പൊളിക്കണം
ചന്ദ്ര ബിംബമെടു
ത്തെനിക്കൊരു ചാണയാക്കി ഉരയ്ക്കണം
സൂര്യബിംബമെടു
ത്തെനിക്കൊരു ചൂണ്ടലാക്കി വളയ്ക്കണം
ഭൂമിയാകെ എടുത്തെനിക്കൊരു പൊട്ടുതൊട്ടു നടക്കണം--നല്ല നല്ല ആഗ്രഹങ്ങള്‍. അല്ലേ മക്കളേ. പക്ഷേ ഇത് ഒരു ദുരന്തത്തേ ഓര്‍മ്മിപ്പിക്കുന്ന വരികളാണ്. മഹാപ്രതിഭാ സമ്പന്നനായ കുഞ്ചന്‍ നമ്പ്യാര്‍ പേപ്പട്ടി വിഷബാധ ഏറ്റാണു മരിച്ചെന്ന് ഐതിഹ്യം ഉണ്ട്. ആ സമയത്ത് അദ്ദേഹം പറഞ്ഞതായിട്ടാണ് ഈ വരികള്‍ അപ്പൂപ്പന്‍ കേട്ടിട്ടുള്ളത്. നമ്മള്‍ അമ്പലപ്പുഴയുടെ കാര്യം പറഞ്ഞപ്പോള്‍ കുഞ്ചന്‍ നമ്പ്യാരേക്കുറിച്ച് ഓര്‍മ്മവന്നു. ഇന്ന് അദ്ദേഹത്തേപ്പറ്റി കേട്ടിട്ടുള്ള ചില കാര്യങ്ങള്‍ പറയാം. അദ്ദേഹവും തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും ഒരേ സമയത്തു ജീവിച്ചിരുന്നവരാണോ എന്നറിയില്ല. പക്ഷെ ഇവരേ രണ്ടുപേരേയുംകൂട്ടി ചില രസികന്മാര്‍ പറഞ്ഞൊരു കഥ പറയാം.
തുഞ്ചത്താചാര്യന്‍ ജാതിയില്‍ ചക്കാല നായര്‍--അതായത് കൊപ്രയും എള്ളും ഒക്കെ ആട്ടി എണ്ണ എടുക്കുന്ന വിഭാഗം--ആണെന്നാണ് കേഴ്വി അദ്ദേഹം അമിത
മദ്യപാനിയായിരു
ന്നെന്നും പ്രസ്താവമുണ്ട്. കുഞ്ഞിലേ അദ്ദേഹത്തിന്റെ അമ്മ കുഞ്ഞിനേ എടുത്തുകൊണ്ട് ക്ഷേത്രത്തില്‍ പോവുകയും--അവിടെ ബ്രാഹ്മണര്‍ ചൊല്ലുന്ന വേദപാഠങ്ങള്‍ കേട്ട്-കാട്-കാട്-എന്നു പറയുകയും ചെയ്തു. കുഞ്ഞിന്റെ കളിയായിട്ടേ അമ്മയ്ക്കു തോന്നിയുള്ളൂ. ഇത് പതിവായപ്പോള്‍ ബ്രാഹ്മണര്‍ക്കു കാര്യം മനസ്സിലായി. അവര്‍ ചൊല്ലുന്നത്-കാട്-പൊട്ട തെറ്റ്-ആണെന്നാണ് ഈ കുഞ്ഞു പറയുന്നത്. ഇവനേ ഇങ്ങനെ വിട്ടാല്‍ ഇവന്‍ വളരുമ്പോള്‍ നമ്മുടെ കഞ്ഞികുടി മുട്ടും. അവര്‍ അമ്മയോട്...