അച്ഛന്റെ അനുഭവം ഭാഗം -1
ഒരു ഹോട്ടലിന്റെ ഉദ്ഘാടനതിന് ശേഷം തിരികെ വീടിലെത്തി വിശ്രമിചതിനു ശേഷം
വൈകുനേരം അച്ഛനും മകനും നടക്കാൻ ഇറങ്ങി, അപ്പോൾ അച്ഛന്റെ ഒരു അനുഭവം മകനുമായിട്ടു പങ്കുവെച്ചു, കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ ജോലി ചെയുന്ന സ്ഥലത്തു നിന്നും വീട്ടിലോട്ടു വരുന്ന വഴിക്കു ഒരു കുട്ടി റോഡിൽ ഇരിക്കുന്നത് കാണും സ്റ്റിരം കാണുന്നത് കൊണ്ട് അവൻ എന്നെ നോക്കി പുഞ്ചിരിക്കും. ഒരു ദിവസം ഞാൻ ചോദിച്ചു അവനോടു "നിനക്ക് ആരും ഇല്ലേ? എപ്പഴും ഒറ്റകാണെല്ലോ കാണുമ്പോളെലാം?. അവൻ പറഞ്ഞു "എനിക്ക് ആരും ഇല്ല എനിക്ക് സ്‌തിരം ആയിട്ട് ഒരിടം ഇല്ല ഇടക്കൊക്കെ ഓരോ ഭാഗത്തേക്ക് മാറിതാമസിക്കും ആരും ഇല്ലാത്തത് കൊണ്ട് ജീവിതം...