...

19 views

എന്റെ ആദ്യ പ്രണയം 3
അങ്ങിനെ മനസ്സിൽ ഉണ്ടായിരുന്ന എന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസം കിട്ടിയപോലായി., ഇനി മറുപടി അത് അവളുടെ മനസ്സിലാണലോ... എനിക്കറിയാമായിരുന്നു ഇന്ന് അവൾ എന്തായാലും വലിയ ആശ്ചര്യത്തിലായിരിക്കും നേരിൽ നോക്കുക പോലും ചെയ്യാത്ത ഞാൻ എങ്ങിനെ അവളുടെ ഓരോ പ്രവർത്തികളും അറിയുന്നു!എപ്പോഴാണ് നോക്കുന്നത്?,എന്നൊക്ക. അത് വേറൊന്നും അല്ല, 'കട്ട വായ് നോട്ടം തന്നെ,'പഴശ്ശിരാജയുടെ ഒളിപ്പോര് പോലെ.. ഒളിഞ്ഞു നോട്ടം. എന്റെ വീടിന്റെ എതിർവശം തന്നെയാണ് അവളുടെ വീടും, ഒരു ചെറിയ ഇടവഴി രണ്ടു വീടിനെയും വേർതിരിക്കുന്നു, എന്റെ വീട് കുറച്ചു ഉയരത്തിലായത് കൊണ്ട് അവളുടെ വീടും പരിസരവും വ്യക്തം. എന്റെ മുറിയുടെ എതിർവശം തന്നെ അവളുടെ അവളുടെ മുറിയും.. അങ്ങിനെ ആണ് വായ്നോട്ടം ഇത്രയ്ക്കു മെച്ചമായതു.. അങ്ങിനെ കുറച്ചു വെയ്ക്കി വീട്ടിലെത്തി, അവളുടെ വീട്ടിലേക്ക് നോക്കി.. അവൾ മുന്നിലൊന്നും ഇല്യ.. അവൾ സാധാരണ ഈ നേരങ്ങളിൽ മുന്നിലുണ്ടാവേണ്ടതാണ്,. ഇന്നു കാണുന്നില്ല ഇനി ഇപ്പൊ ഞാൻ...