അവൾ
കഴിഞ്ഞു പോയവ വീണ്ടും വീണ്ടും ഓർത്ത് വേദനിക്കാൻ ഇനി അവൾക് സാധിക്കില്ല അതുകൊണ്ട് തന്നെയാവണം അവൾ സ്വയം മാറാൻ ശ്രെമിക്കുന്നതും . ഇനി അവളിലേകൊരുപുരുഷന്റെ കടന്നുവരവും അവൾ ആഗ്രഹിക്കുന്നില്ല ...... അവനിലേക്കുള്ള യാത്രയുമില്ല (മടങ്ങി പോക്കും ).... അതെ അവനവളെ സ്നേഹം നടിച്ചു പറ്റിച്ചിരിക്കുന്നു... അതവളറിയാൻ ഒരുപാട് ഒരുപാട് വൈകി പോയിരിക്കുന്നു...... അവളെ അവൻ തകർത്തു കളഞ്ഞെന്നുവേണം പറയാൻ.....
"പ്രണയമേ നീ തന്ന വേദനയിൽ
പുളയുന്നു ഞാൻ
പ്രണയമേ നീ...
"പ്രണയമേ നീ തന്ന വേദനയിൽ
പുളയുന്നു ഞാൻ
പ്രണയമേ നീ...