...

8 views

നനവ്
പുറത്തെ സിറ്റൗട്ടിൽ ഇട്ട ശീറ്റീലേക് വീഴുന്ന വെള്ളത്തിൻ്റെ ഒച്ചയും, കറൻ്റ് പോയി നിശ്ചലം ആകാൻ പോകും എന്നറിഞ്ഞിട്ടും കൂടുതൽ വാശിയോടെ കറങ്ങുന്ന ഫാൻ കണ്ടുകൊണ്ടാണ് അനന്യ കണ്ണ് തുറന്നത്, പതിവായി കേൾക്കുന്ന റൂമിലെ കലണ്ടർ ൻ്റെ, വാതിലിൽ തൂക്കിയിട്ട ഡ്രീം ക്യാച്ചെറിൻ്റെയും എല്ലാം ശബ്ദത്തിൽ എല്ലാം അവൾക് ഒരു അബരിജിതത്വം അനുഭവപെട്ടു. ഒന്ന് കണ്ണിറുക്കി അടച്ച് തൻ്റെ ഓർമവെച്ചത് തൊട്ട് ഇന്നലെവരെ അവളൊന്നു ഫിലിമിൽ എന്ന പോലെ കണ്ടൂ. മനസ്സിനെ പിടിച്ചുകുലുക്കിയ പോലെ അവൾ കട്ടിലിൽ നിന്നു ചാടി ഇരുന്നു തൻ്റെ ശരീരത്തിനും മനസിനും വന്ന മുറിവുകൾ...