...

8 views

The real value of women
ജനനം മുതൽ മരണം വരെ ഒന്നിനും ഒന്നിനോടും സ്വാതന്ത്ര്യം ഇല്ലാത്തവൾ. അവൾക്ക് അവളുടേതായ തീരുമാനങ്ങളോ ആഗ്രഹങ്ങളോ ഇല്ല. എല്ലാം എല്ലാരുടെയും ആഗ്രഹങ്ങൾ പോലെ മുന്നോട്ടു കൊണ്ട് പോയാൽ അവൾ സമൂഹത്തിൽ നല്ലവൾ. കുറച്ചു അഹങ്കാരം കാണിച്ച അവൾ തണ്ടെടി....