...

9 views

ഭാവനകൾക്ക് പണചിലവോ, പരിധിയോ ഇല്ലല്ലോ?
"ഭാവനകള്‍ക്ക് പണചിലവോ, പരിധിയോ ഇല്ലല്ലോ.....?"

പട്ടണത്തിലെ മൂന്നു ചെറുപ്പക്കാരാണ് വീരനും ധീരനും മാരനും.......!

വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിട്ടാണ് മൂവരുടെയും ജീവിതം......

ഒരു ദിവസം അവർ ഒത്തുകൂടി,ജീവിതത്തിലെ വിജയത്തിനാവശ്യമായ പല വിഷയങ്ങളെക്കുറിച്ചു അവർ സംസാരിച്ചു.......

മൂന്നുപേരും ചേർന്ന ആ സംഭാഷണത്തിൽ വീരൻ ചോദിച്ചു: "സ്വപ്‌നത്തില്‍ ഒരുകോടി രൂപ ലഭിച്ചാല്‍ ഞാന്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങും; നിങ്ങളോ?"

ധീരൻ പറഞ്ഞു:...