...

8 views

ഭാഗീരഥി ( അധ്യായം -2)
ഉണ്ണിയുടെ കൂട്ടുകാരും അവരെ സ്വീകരിക്കാൻ ക്ലബ്ബിൽ എത്തി.ക്ലബ്ബിനോട് ചേർന്നുള്ള വായനശാലയിൽ നിന്നും അവൾ പുസ്തകങ്ങൾ എടുത്തു.കൂട്ടുകാർ അവരെ ഉണ്ണിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും ഒരുപാട് ആളുകൾ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു.അവളെ കണ്ടതും ഉണ്ണിയുടെ അമ്മയും അച്ഛനും സ്നേഹത്തോടെ തലോടി.അകത്തേക്ക് സ്വീകരിച്ചു. മാതാപിതാക്കളെയും ബന്ധുക്കളെയും അവൾ അത്ഭുതത്തോടെ നോക്കി.അവളോട് എല്ലാവരും...