കൃഷ്ണാര്‍ജ്ജുനവിജയം രണ്ട്
കൃഷ്ണാര്‍ജ്ജുന
വിജയം-രണ്ട്
അപ്പൂപ്പാ എന്നിട്ട് അനിരുദ്ധന്‍--
ആതിര തുടങ്ങിയപ്പോഴേക്കും ശ്യാം-
അവിടെ നില്ല്--ഈ കഥ പറയുമ്പോള്‍ ഒത്തിരി
സംശയങ്ങള്‍-
ഒന്നും കഥയുടെ ഇടയില്‍
ചോദിക്കാന്‍ പറ്റുന്നില്ല--അമ്പലത്തിലേക്ക് പറ
കൊടുക്കുന്നത് നമ്മുടെ
ഇഷ്ടമാണെന്ന് പറഞ്ഞല്ലോ.
അതേ മോനേ--ഈക്ഷേത്രങ്ങള്‍ നില
നില്‍ക്കേണ്ടത് നാട്ടുകാരുടെ
ആവശ്യമായിരുന്നു-
പണ്ട്. തങ്ങളുടെ സങ്കടങ്ങള്‍
പറയുവാനും ആഗ്രഹങ്ങള്‍
അവതരിപ്പിക്കുവാനും ഉള്ള ഒരു അത്താണി. അവിടെ ചെന്നു
പറഞ്ഞാല്‍ ഒരാശ്വാസം. നമ്മുടെ
ഭഗവാന്‍ അല്ലെങ്കില്‍ ഭഗവതി
നമ്മളെ നോക്കിക്കൊള്ളുമെന്ന്
ഒരു വിശ്വാസം. ഇപ്പോള്‍ കൈയ്യിട്ടുവരാന്‍ വേണ്ടി ദേവസ്വക്കാരുടെയാണെങ്കിലും. ഒരു സാമൂഹ്യ
കൂട്ടയ്മയായിരുന്നു ക്ഷേത്രം.
ദേവാലയം മാത്രമല്ല-വിദ്യാലയം കൂടിയായിരുന്നു. ഇന്നും അതിന്റെ ചില ഭാഗങ്ങള്‍നില നില്‍ക്കുന്നു. ഗുരുവായൂരപ്പന്‍
കോളേജ്, പമ്പാ കോളേജ്
ഇവയൊക്കെ നശിച്ചുപോകാതെ ഇന്നും ഉണ്ടല്ലോ. എല്ലാ
ക്ഷേത്രങ്ങളോടനുബന്ധിച്ചും
ഇതുപോലെ
വിദ്യാലയങ്ങളുണ്ടായിരുന്നു.
കേസുകള്‍ തീര്‍പ്പു കല്പിക്കുന്ന
ന്യായാലവും സമൂഹത്തിലേ
ദുര്‍ബ്ബലരേ സഹായിക്കുന്ന
കരുണാലയവും അന്നു
ക്ഷേത്രങ്ങളായിരുന്നു. ഇതിനു
വേണ്ട വിഭവങ്ങള്‍ സമൂഹം സ്വയം നല്‍കിയിരുന്നു--
ആരുടെയും പ്രേരണ കൂടാതെ--പറയായും മറ്റു വഴിപാടായും--ക്ഷേത്രവുമായി ബന്ധപ്പെട്ട്
ജോലിചെയ്ത് കുടുംബങ്ങള്‍
കഴിഞ്ഞിരുന്നു. ഉത്സവങ്ങള്‍ക്ക് ജാതിമത ഭേദമില്ലാതെ ആള്‍ക്കാര്‍ സംഭാവന നല്‍കിയിരുന്നു.
കേള്‍ക്കണോ-
നമ്മുടെ കന്യാട്ടുകുളങ്ങര
ക്ഷേത്രത്തിലേ കാര്‍ത്തിക
ഉത്സവത്തിന്റെ സംഭാവനയുടെ
ഉല്‍ഘാടനം ഒരു മുസ്ലിമിന്റെ
വീട്ടില്‍നിന്നായിരുന്നു. രജിസ്റ്ററിലേ ആദ്യത്തേ പേര്. ഇന്ന് കുറേ
ദുരാഗ്രഹികള്‍ ക്ഷേത്രം ഭരിച്ച്
എത്ര കിട്ടിയാലും കൈയ്യിട്ടു
വാരാന്‍ തികയാതെ--
അറിഞ്ഞോ ശബരിമലയിലേ ഒരു വഴിപാടിന് ഒരു ലക്ഷം രൂപാ!
പോട്ടെ അതൊക്കെ പറഞ്ഞാല്‍ വാ നാറും. നമുക്ക് ദ്വാരകയിലേക്കു പോകാം. അവിടെ ഭയങ്കര
ബഹളം--വീട്ടില്‍ കിടന്നുറങ്ങിയ
അനിരുദ്ധനേ കാണ്മാനില്ല.
ഒരാഴ്ചയായിട്ടും കാണാതെ
യായപ്പോള്‍ പത്രത്തിൽ പരസ്യം. കൊടുത്തു. അതുകണ്ട്
നമ്മുടെ ദേവലോകം
റിപ്പോര്‍ട്ടര്‍--നാരദന്‍--ദ്വാരകയില്‍ എത്തി....