...

10 views

ദേ വീണ്ടും
എനിലെ നിശബ്ദത.... പതുക്കെ ഞാൻ എന്റെ കൈയിലേകൊന്നു നോക്കുന്നു .എനിലെ വെളിച്ചത്തിന്റെ അടയാളം ഇല്ലാത്തതു പോലെ എനിക്ക് അനുഭവപെടുന്നു.

നീ കാരണമാവാം... എല്ലാത്തിലും ഇപ്പോൾ ഞാൻ നിന്നെ പഴിചാരുന്നു.... എന്റെ വേദനകളാവാം... ആ...