...

2 views

പറയാൻ മറന്ന പ്രണയം
അവർ ഓരോരുത്തരായി അവരടെ പേര് പറഞ്ഞു മീന സ്വാതി മേഘ റെഹ്‌ന ഞങ്ങൾ സയൻസ് ആണ് ട്രീസ ഞാനും സയൻസാണ് എല്ലരും ഹോസ്റ്റലിലേക് പോയി ഗേറ്റ് കടന്ന് വാർഡൻ മുന്നിൽ നിപ്പുണ്ടായ്ന് ഞങ്ങള്ക്ക് ഓരോരുത്തർക്കും റൂം നമ്പർ പറഞ്ഞു തന്നു എല്ലാരും റൂം പോയി ട്രീസയും രഹനയും ഒരു റൂമിലെൻ ട്രീസ റൂമിൽക്ക് എത്തി അവിടെ ഒരു പാട് കുട്ടികൾൻഡായിൻ അവർ എല്ലാരും പേരും place ഉം പറഞ്ഞു എല്ലാരും കമ്പനി യായി വൈകീട്ട് ചായകുടിച് തമാശ പറഞ്ഞു ട്രീസ രഹനയോട് ചേട്ടായിനിഅമ്മച്ചിനിം മിസ്സെയ്യണ്ട റെഹ്‌ന ഇന്കും ഉമ്മീനേം പിന്നെ രാത്രിയായി എല്ലാരും ഫുഡി കിടന്ന്




നേരം പുലർന്നു രാവിലത്തെ പരിപാടിസ് കയിഞ്ഞ് ബ്രേക്കി ഫാസ്റ്റ് കഴിക്കാൻ മെസ്സിൽ പോയി കയിച് യൂണിഫോം മാറ്റി സ്കൂളിൽ പോയി റെഹ്‌ന ട്രീസ ക്ലാസ്സ്‌ മറ്റുള്ള ഫ്രണ്ട്‌സ് എല്ലാരേട്ടും നല്ല കമ്മിറ്റിമെന്റ് വേണം