മൈ ഇമേജിനറി ലൗവർ [ഭാഗം - 9]
ഫ്ലമിങ് : "എന്നാലും, ഈ തുക തിരികെ തരുന്ന തരത്തിലുള്ള നിസാരബന്ധമാക്കി മാറ്റാനാണ് സീനിയേടെ ഉദ്ദേശം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല."
സീനിയ : "എനിക്കും സാലിയ്ക്കും ആ സമയത്ത് സഹായം ചെയ്തൂന്ന്ള്ളേന് ഇത്രീം വല്ല്യ ബന്ധായിട്ട് കാണണ്ട കാര്യന്തിനാ?"
ഫ്ലമിങിൻ്റെ മുഖം വാടി.
ഫ്ലമിങ് : " പത്ത് വർഷം കഴിഞ്ഞിട്ടും തിരിച്ചു വരാതെ, എപ്പോഴോ ഒരിക്കൽ ഓസ്ട്രലിയയിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിയാൻ വിളിയ്ക്കുന്ന എൻ്റെ ഫാദർ. വീട്ടിൽ എനിക്കായി കഷ്ടപ്പെടുന്ന അമ്മ. ഇരുവരുടേയും ഏക മകനായ ഞാൻ മറ്റ് മോശം ബന്ധങ്ങളിൽ പോയി നശിക്കാതിരിക്കാൻ സൗകര്യങ്ങൾ നൽകി വീട്ടിൽ അടച്ചു വളർത്തുകയാണ് ഇപ്പോഴും. എനിക്ക് സ്നേഹിക്കാൻ പ്രായത്തിനൊത്ത ഒരു സ്നേഹിതനോ സ്നേഹിതയോ ഇല്ലാത്തതിൻ്റെ സങ്കടം അടക്കിപിടിച്ചു കൊണ്ട് വർഷങ്ങളും മാസങ്ങളും ദിവസങ്ങളും തള്ളി നീക്കുന്നതിനിടക്കാണ് ആശ്വാസമായി സീനിയയെ കണ്ടത്. സോറി സീനിയ ; നിനക്ക് നല്ലൊരു ബന്ധമായി കാണാൻ കഴിഞ്ഞില്ലെങ്കിൽ ആ പൈസ തിരികെ തന്നോള്ളൂ."
സീനിയ :"കോളേജിലെ കുറേ കുട്ട്യോള്ണ്ടല്ലോ. എന്നിട്ടും, കൂട്ട്കാരില്ല്യാന്ന്ള്ളത് എനിക്ക് വിശ്വാസാവണില്ല്യ."
ഫ്ലമിങ് : " സിനിയ ആ കാരണം മനസിലാക്കിയേ പറ്റൂ. അതായത്, ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള സ്വഭാവമുള്ളവരെ കിട്ടാൻ ഭാഗ്യം വേണം. എനിക്ക് ഈ ഭാഗ്യം നിന്നെ കണ്ടപ്പോഴാണ് കൈവന്നത്."
സീനിയ : " നമ്മള് തമ്മില്ല് നന്നായി മിണ്ടീട്ട് പോലുല്ല്യ. പിന്നെ ഇത്ര പെട്ടെന്നെങ്ങന്യാ ഫ്ലമിങിന് എന്നെ പറ്റീട്ടറിയണെ?"
ഫ്ലമിങ് : " മുഖത്തെ ഭാവങ്ങൾ , മറ്റുള്ളവരോടുള്ള സംസാര ശൈലി ഇവ രണ്ടും ഒരാളുടെ സ്വഭാവത്തിൻ്റെ പ്രതിഫലനമായി മറ്റുള്ളവർക്ക് ഏറെ കുറെ മനസ്സിലാക്കാൻ കഴിയും."
സീനിയ: "എനിക്ക് ഈ സൈക്കോളജ്യൊന്നും അറിയില്ല്യ. ഒരു കാര്യം ഫ്ലമിങ് മനസിലാക്കണം; മറ്റു പിള്ളേരായീട്ട് ബന്ധം സ്ഥാപിക്കാനൊന്നും എനിക്ക് ഇഷ്ടല്ല്യ. ഏതായാലും ഈ കാശ് പിടിച്ചോ. ഇനി ഏതെങ്കിലും സമയത്ത് ഫ്ലമിങിന് സഹായം ആവശ്യം വരുമ്പോ, പറ്റണതാണെങെ ഞാൻ ചെയ്യാം."
ഫ്ലമിങ് വേണ്ടാത്ത ഭാവത്തിൽ സീനിയ നീട്ടിയ തുക വാങ്ങിച്ചു. ആ സമയം അവിടെ വന്ന ബസ്സിന് കൈ നീട്ടിയ അവൾ , അത് നിർത്തിയപ്പോൾ കയറി; ബസ്സ് യാത്ര തുടർന്നു.
വഴിയരികിൽ നിൽക്കുന്ന ഫ്ലമിങ് മനസ്സിൽ : "ഇനി ഒരു തരത്തിലും അടുക്കാത്ത സ്വഭാവമാണോ ഇവളുടേത് ? പുതിയ പല ടെക്നിക്സുകൾ പയറ്റിയേ പറ്റൂ."
______________________________________
പുരോഹിതൻ പടി കടന്ന് ചെന്ന് ലേയോൻ്റെ വീടിൻ്റെ മുൻ വാതിലിനരികെയെത്തി അത് തുറന്നിട്ടിരുന്നു. അദ്ദേഹം അവിടെ നിന്നുകൊണ്ട് കോളിങ് ബെൽ അമർത്തി . അകത്തു നിന്നും റിങ് ട്യൂൺ കേൾക്കുന്നുണ്ട്. പിന്നെ ആത്മഗതമായി പറഞ്ഞു "ആരെയും കാണുന്നില്ലല്ലോ......"എന്ന്.
മുറ്റത്ത്,വീടിൻ്റെ ഇടതു ഭാഗത്തുള്ള ചുവരിനറ്റത്തെത്തിയ സിസിലി അവിടെ ചുവര് മറയാക്കി നിന്നുക്കൊണ്ട് എത്തി നോക്കി. അവൾ , പുരോഹിതൻ മുറ്റത്തിൻ്റെ വലതുഭാഗത്തേയ്ക്ക് കണ്ണോടിയ്ക്കുന്നത് കണ്ടു.
സിസിലി വേഗം കൈയ്യിലെ ചൂല് അവിടെ താഴെ വച്ച് അദ്ദേഹത്തിൻ്റെ അരികിലേക്ക് ചെന്നു. : "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! "
പുരോഹിതൻ:" ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ സിസിലി ."
സിസിലി : "അകത്തേക്ക് ഇരിക്കാം "
പുരോഹിതർ : 'ശരി '
ഇരുവരും അതിഥി മുറിയിലെ കസേരകളിൽ ഇരുന്നു.
പുരോഹിതൻ :"ഞാൻ വന്നതിൻ്റെ ഉദ്ദേശം ലേയോൻ്റെയും ലില്ലിയുടെയും കാര്യം അറിയാൻ വേണ്ടിയാണ്. ഞാൻ അവരുടെ വൈവാഹിക ബന്ധത്തിൽ വിളല്ലുകൾ സംഭവിച്ചെന്നറിഞ്ഞു. എന്താണ് സിസിലി ,അവർക്കിടയിൽ യഥാർത്ഥത്തിൽ സംഭവിച്ചത്?"
സിസിലി : "മക്കള് തെറ്റ് ചെയ്താല് തിര്ത്തണ ചൊമതല അവര്ടെ അപ്പനും...