18/12/2024 ഉണർവ്
ഒരോ യാത്രയും ഓർമകളാണെത്ര... അതുകൊണ്ടാവണം ആരെയും ഓർക്കാതെയുള്ള ഈ യാത്ര..... ഇന്നത്തെ യാത്ര...
ഇന്നലെ എന്ന ദിവസം അങ്ങനെയൊരിക്കലും മറക്കാൻ സാധിക്കില്ലലോ എനിക്ക്.... അവനോടു ഇനി ക്ഷമിക്കാനും.. ഇനിയും ക്ഷമിച്ചു കൊടുക്കാവുന്ന തെറ്റാണോ അവൻ എന്നോട് ചെയ്തതും.അവ്ടെന്നു പടിയിറങ്ങുബോൾ ഒന്നേ എന്റെ മനസ്സിൽ ഉണ്ടാരുന്നോള്ളൂ ഇപ്പോൾ ഉള്ള ജോലി റിസൈൻ ചെയ്യണം എന്നിട്ട് എന്റെ passion ജോബിനായി പരിശ്രെമിക്കണം ഈ അവസ്ഥയിൽ എനിക്കു സാധിക്കുമോ എന്നതിൽ കവിഞ്ഞു സാധിപ്പിക്കണം എന്നതിലൊട്ടു മാറ്റിയെടുത്ത എന്റെ...