...

1 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 3
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ
ഭാഗം 3
കൂണുകളുടെ കൂടാരത്തിൽ
.........................................................

രാത്രിയിൽ നന്നായി മഴ പെയ്തിരുന്നു. രാവിലെ മുറ്റത്തിറങ്ങി തൊടിയിലേക്ക്
കണ്ണോടിക്കുമ്പോഴാണ്, വെള്ളക്കുടപോലെ വിടർന്നു നിൽക്കുന്ന പാവക്കൂണുകളെ കണ്ടത്. കൂണുകളെപ്പറ്റി
സയൻസ് പുസതകത്തിൽ പഠിച്ചിട്ടുണ്ട്.
ഹരിതകമില്ലാത്ത സസ്യവർഗമാണവർ.
പൂക്കളും പഴങ്ങളും കായ്കളുമില്ല. കുടയുടെ അടിയിലുള്ള നേർത്ത അടുക്കുകളിലെ ഞൊറികൾപോലുള്ള
പെട്ടികളിലാണ് പൊടിപോലുള്ള വിത്തുകൾ (spores) ഉത്പ്പാദിപ്പിക്കപ്പെടുന്നത്. കൂണുകളെ കണ്ടപ്പോൾ ഉണ്ണിക്കുട്ടന് വലിയ കൗതുകം തോന്നി.കൂണുകളോടു...