...

3 views

ചെറുകഥ : കാക്കയുടെ കൗശലം
മാടായി കുന്നിന്റെ അടുത്ത് താമസിക്കുന്ന ജോയിച്ചൻെറ വീട്ടിൽ ഒരു കൗശലക്കാരനായ കാടൻപൂച്ച ഉണ്ടായിരുന്നു. ജോയിച്ചൻ വല്ലപ്പോഴുമൊക്കെ മാത്രമേ മത്സ്യമാംസാദികൾ വാങ്ങി ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ കാടൻപൂച്ചയ്ക്ക് മത്സ്യത്തിന്റെ മണം കിട്ടിയാൽ എങ്ങിനെയെങ്കിലും തക്കം പാർത്തു ആ മത്സ്യത്തെ കടിച്ചെടുത്ത് ഭക്ഷിക്കുക തന്നെ ചെയ്യും. അടുത്തുള്ള വീടുകളിൽ ചെന്ന് പലപ്പോഴും മോഷ്ടിച്ചു ഭക്ഷിക്കുക പതിവാണ്. ഈ കാര്യങ്ങൾ എപ്പോഴും കണ്ട്കൊണ്ടിരുന്ന ഒരു കാക്കയുണ്ടായിരുന്നു. അടുത്തുള്ള ഒരു തെങ്ങിൽ...