...

6 views

ഒരു ട്രെയിൻ യാത്ര :-part1

Gooys അപ്പൊ ഞാൻ വീണ്ടും എത്തിയിരിക്കുന്നു... അപ്പൊ പഴയ കഥ എല്ലാർക്കും ഇഷ്ടപെട്ടന്ന് വിചാരിക്കുന്നു... ഇഷ്ടപ്പെട്ടില്ലേലും സാരമില്ല, നിങ്ങൾ വേറെ കഥ പോയി വായിച്ചോളിൻ. എന്നെ കൊണ്ട് ഇങ്ങനത്തെ കഥ ok എഴുതാൻ പറ്റു. ഇനി നമുക്ക് പുതിയ കഥയിലോട്ടു കടക്കാം.
എന്റെ പേര് അപ്പു, ഇയ്യോ അങ്ങനെ ഇപ്പൊ ഈ കഥയിലും same intro എഴുതാൻ എനിക്ക് വയ്യ. അതുകൊണ്ട് വായിക്കുന്നവർ എന്റെ...