...

8 views

അഗ്നി
ആരംഭത്തിൽ എല്ലാം മനോഹരമായിരിന്നു

ഒരാളെ മാത്രം സ്നേഹിക്കാൻ കഴിയുക, ആ ഒരാളെ മാത്രം സ്വപ്നം കാണുക, ആ ഒരാളെ മാത്രം ഓരോ നിമിഷവും ചിന്തിച്ചു ഭ്രാന്ത് പിടിച്ചിരിക്കുക...!എന്നെ സംബന്ധിച്ച് എനിക്കതിനു സാധിക്കുന്നു എന്നതാണ് ഇപ്പോഴത്തെ എന്റെ മാറ്റം..(ഭ്രാന്ത് )

ഒരു പ്രണയം അതെ ഒരു പ്രണയം മാത്രം.ചിലപ്പോൾ അവ ഒരു അഹകാരം മാവാം മറ്റു ചിലപ്പോൾ ഏയ്യ് എനിക്കറിയില്ല..... ഒരുപാട് നാളുകൾക്ക്...