മൈ ഇമേജിനറി ലൗവർ [ഭാഗം: 4]
വിശിഷ്ട അതിഥിയ്ക്കൊപ്പം നിൽക്കുന്ന പ്രധാന അദ്ധ്യാപകൻ : "പ്യൂൺ എവിടെ?"
അയാൾ തിരക്കിനിടയിലൂടെ പ്രധാന അദ്ധ്യാപകന്റരികിലേക്ക് വന്നു.
ഹെഡ്മാസ്റ്റർ അയാളോട് :"എത്രയും വേഗം ഈ ചിത്രം ഇവിടെ നിന്നും മാറ്റി ഓഫീസിൽ കൊണ്ട് വയ്ക്ക്. മാത്രമല്ല ഈ കലാക്കാരനോട് നാളെ ഓഫീസിലേക്ക് വരാൻ പറയണം."
________________________________________________
ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്ക് ഓടി പോയ ഒരു വിദ്യാർത്ഥിനി നേരെ ചെന്നെത്തിയത് ഒരു ക്ലാസ്സ് മുറിയിലേയ്ക്കാണ്. അവൾ അവിടെ അങിങ്ങായി നോക്കി. ചില കുട്ടികൾ ഇരുന്ന് സംസാരിക്കുന്നുണ്ട് ചില വിദ്യാർത്ഥികൾ ജനലിലൂടെ പുത്തേക്ക് നോക്കി മിണ്ടിയും മിണ്ടാതെയും നിൽക്കുന്നുണ്ട്. ഒരു ഭാഗത്തെ ബഞ്ചിൽ സീനിയയും നിൻസിയും അടുത്തിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അതു കണ്ടപ്പോൾ വന്ന വിദ്യാർത്ഥിനി തുറിച്ചു നോക്കി ഇരുവരുടേയും അടുത്ത് ചെന്നു, സീനിയയെ നോക്കി :"എന്താ നിന്റെ പേര്?"
സീനിയ :'സീനിയ സക്കറിയ.'
വിദ്യാർത്ഥിനി :"നിന്റെ മുഖം വരക്കാൻ നീ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?"
സീനിയ :'ഇല്ല്യ.....'
നിൻസി വിദ്യാർത്ഥിനിയോട്: 'എന്നാ പറ്റി...?'
വിദ്യാർത്ഥിനി സീനിയയോട്: "നീ ക്ലാസിന്റെ പുറത്തേയ്ക്ക് വന്നേ ഒരു കാര്യം പേഴ്സണലായിട്ട് ചോദിക്കാനുണ്ട്. "
സീനിയ ഭാവങ്ങളില്ലാതെ നിൻസിയെ നോക്കി , നിൻസി തിരിച്ചും.
നിൻസി: " ചെന്നേച്ചും കാര്യം തിരക്കി വാ ."
സീനിയ,വിദ്യാർത്ഥിനിക്കൊപ്പം പുറത്തേയ്ക്ക് പോയി. വരാന്തയിലൂടെ രണ്ടടി മുന്നോട്ട് നടന്ന് നിന്നു.
വിദ്യാർത്ഥിനി:" സീനിയ ചിത്ര പ്രദർശന ഹോളിലേയ്ക്ക് പോയോ?"
സീനിയ: 'ഇല്ല്യ .'
വിദ്യാർത്ഥിനി : " എന്തുപറ്റി?"
സീനിയ : " തിരക്ക് കുറയട്ടെ എന്ന് വിചാരിച്ചു.
വിദ്യാർത്ഥിനി : "എങ്കിൽ പോകേണ്ട. ഞാൻ ഒന്നുകൂടെ ചോദിക്കുന്നു ;നിന്റെ ചിത്രം ആരോടെങ്കിലും വരയ്ക്കാൻ പറഞ്ഞിരുന്നോ? "
സീനിയ : 'പറഞ്ഞിട്ടില്ല്യ.'
വിദ്യാർത്ഥിനി : "ചിത്രപ്രദർശന ഹോളിൽ നിന്റെ മുഖം എങ്ങനെയോ നിന്നെ കണ്ട ഒരു കലാകാരൻ പ്രദർശിപ്പിച്ചിട്ടുണ്ട്. അതും ലൗവർ എന്ന ലേബലോടെ. ഹെഡ് മാസ്റ്റർ അത് നോക്കി അവിടെ നിന്നും മാറ്റി ഓഫീസിൽ വയ്ക്കാൻ പ്യൂണിനോട് പറഞ്ഞു."
സീനിയ അതിശയിച്ചു.
സീനിയ പരിഭ്രമത്തോടെ ക്ലാസിലേയ്ക്ക് പോയി , നിൻസിയോട് കാര്യങ്ങൾ പറഞ്ഞു.
നിൻസി : "ഇത് എന്നാ മായാജാലമാണ് എന്റെ കർത്താവേ. എന്നിട്ട് ആ ചിത്രം എവിടെയാണ് ഇപ്പം വച്ചേക്കുന്നത്."
സീനിയ : " ഓഫീസിലാന്നാ പറഞ്ഞത്. എനിക്ക് പേട്യാവണു. നമ്മുക്ക് വീട്ടിൽക്ക് പോവാം."
നിൻസി : "അത് എന്നാ വാർത്താനമാ സീനിയ, അതിന് നീ ഒരു തെറ്റും ചെയ്തില്ലല്ലോ. ചിലപ്പം നിന്നെ എവിടെയെങ്കിലും വച്ചു കണ്ട് ഇഷ്ടമായ ആളായിരിക്കും ഇത് വരച്ചേക്കുന്നേ."
സീനിയ : "ഇത് വീട്ടിൽ അറിഞ്ഞാല്ള്ള കാര്യം ആലോചിക്കാൻ പറ്റണില്ല്യ."
നിൻസി : "ഓഹ് നിന്റെ ഒരു പേടി. ഞാൻ പോയി ആദ്യം ആ ചിത്രം ഒന്ന് നോക്കിയേച്ചും വരാം. ചിലപ്പോൾ ചെറിയ ഒരു സാദൃശ്യമെ ഉള്ളെങ്കി പിന്നെ ഒരു കുഴപ്പവുമില്ല. നീ ക്ലാസ് റൂമിൽ...