എന്നും🌷 നിന്നൊപ്പം.💞
Part-2
' സാർ , അവളുടെ ചേച്ചി 5 വർഷം മുമ്പ് ഒരാളൊടോപ്പം പോയി.
'ഓ, Sorry എനിക്കറിയില്ലായിരുന്നു.'
'മധുവും ചേച്ചിയും തമ്മിൽ 5 വയസ്സ് വ്യാത്യാസമുണ്ട്. ചേച്ചി മധുവിനെക്കാളും സുന്ദരിയാ ...... നല്ല പഠിക്കും ...... എല്ലാ കാര്യത്തിനും ഒന്നാമതായിരുന്നു ചേച്ചി ...... ഞങ്ങൾ +2 വിന് പഠിക്കുന്ന സമയത്താ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചത് ..... പയ്യൻ അവരുടെ മുറച്ചെറുക്കൻ തന്നെയായിരുന്നു ..... ആ ചേട്ടന് നല്ല പ്രായമുണ്ട് ...... ചേച്ചി ക്കാളും പത്തു വയസ്സു വ്യത്യാസമുണ്ടായിരുന്നു ........ കല്യാണ ദിവസത്തിന്റെ തലേന്ന് ചേച്ചി ഒരാളുടെ കൂടെ പോയി .......
അതോടെ മധുവിന്റെ കഷ്ടകാലവും തുടങ്ങി ......... എല്ലാവരും മധുവിനും ചേച്ചിയുടെ ഒളിച്ചോട്ടത്തിൽ പങ്കുണ്ടെന്ന് പറഞ്ഞു ....... അന്നു തന്നെ മധുവിന്റെ കല്യാണവും കഴിയുമായിരുന്നു. ഭാഗ്യത്തിന് അവൾക്ക് 18 വയസ്സായില്ല ....... അതോടെ വീട്ടിലെ ഭരണം അമ്മായിയുടെ കൈയിലായി ...... അവൾക്ക് അവളുടെ അമ്മായിയെ ഭയങ്കര പേടിയാ ....... എപ്പോഴും അവളെവിടെയാ എന്നും ചോദിച്ച് ഫോൺ വിളിക്കും ....... ഭയങ്കര സംശയ രോഗമാ ....... ഡിഗ്രി കഴിഞ്ഞയുടെന്നെ കല്യാണം അതാ അവര് വച്ച ഡിമാന്റ് ......... അവൾക്ക് ആ ചേട്ടനെ ഇഷ്ടമല്ല ....... എല്ലാം അവളുടെ വിധിയാ സാറേ ....... വിധി.'
പെട്ടെന്ന് ആനന്ദിന്റെ ഫോൺ റിംഗ് ചെയ്തു .......
'ഏട്ടത്തി, ....'
'ഏട്ടത്തി പറ......'
....................
'ങ്ഹാ! ഞാൻ ഇന്നുവരും .....പിന്നെ ......'
.....................
'ok .....ഞാൻ ഷോപ്പിൽ വരാം....'
........................
'ശരി. ച്ചേടത്തി ........'
'ചേട്ടത്തിയാ വിളിച്ചേ........'
'സാറിന് സാറിന്റെ ഏട്ടത്തിയെ ഒരുപാട് ഇഷ്ടമാണ് അല്ലേ .... ??
കാർത്തിക് പറഞ്ഞിട്ടുണ്ട്.
'ശരിക്കും ശ്രേയയോട്ടത്തി എനിക്ക് ച്ചേട്ടത്തി അല്ല , അമ്മയാ ...... ഞാൻ അവർക്ക് മോനെ പോലെയാ ...... അല്ല മോൻ തന്നെയാ.... Any way ...... Thank you Archana , give the info about Madhu ......... Actually ഞാനിതു ചോദിക്കാൻ കാരണം , അത് ............'
'സാർ ബെല്ലടിച്ചു ...... എങ്കിൽ ഞാൻ പോകട്ടെ ......'
'അത്......'
' ഒന്നും പറയണ്ട സാർ, കാർത്തിക്ക് എന്നോട് എല്ലാം പറഞ്ഞു .......
അച്ചു ചിരിച്ചു കൊണ്ട് Staff room ൽ നിന്നും പോയി .......... ആനന്ദ് തല കൈ വച്ചു നിന്നു ........
***********************************
'മധു നിന്നെ എന്തിനാ സാർ വിളിച്ചേ ??🤭
'നിന്നെ എന്തിനാ വിളിച്ചേ ...... അതിനു തന്നെയാ എന്നെയെയും വിളിച്ചേ ......😏😏
'മധു നിന്റെ ഒരു Photo ഞാൻ കണ്ടു ..... Purple colour Sari with grey colour shade .....🤭🤭🤭'
'Purple Sari with grey shade ...... ഡീ അത് നിന്റെ engaement ന് ഞാൻ ഉടുത്തത് അല്ലേ?🤔🤔
'ഓ...... പക്ഷേ ആ Photo ഒരാളുടെ Phone ന്റെ wallpaper ആണ് ......
'എന്റെ അച്ചു ......നിനക്ക് എന്നോട് ഇത്രയും സ്നേഹമാ...... ഓ ........ ആ Photo എവിടെ ...??
മധു അച്ചുവിന്റെ ഫോൺ കൈയിലെടുത്തു ......
.z
'അയ്യടീ എന്റെ ഫോണിന്റെ wallpaper അല്ല .......
'പിന്നെ ......🤨🤨
'ആനന്ദ് സാറിന്റെ
'എന്തേന്ന്? ആക്കിയതാണല്ലേ ....... മനസ്സിലായി .....😪😪
'ഇല്ലടീ! സത്യം ഞാൻ കണ്ടതാ ..... ഒരു message വന്നപ്പോ display on ആയി അപ്പോ കണ്ടു ........
😟😟😟😟😟
'പിന്നെ നിനക്കറിയാമോ സാർ എന്തിനാ എന്നെ വിളിച്ചതെന്ന് .നിന്നെ കുറിച്ച് ചോദിക്കാനായിരുന്നു......
'വെറുതേ ....... അ...... അല്ല ....... നീ വല്ലതും പറഞ്ഞോ ??
'എനിക്കറിയാവുന്നതെല്ലാം പറഞ്ഞു ......
'ഡീ ::നിന്നെ .......
'മധു ആനന്ദ് സാർ ........
മധു തിരിഞ്ഞു നോക്കിയപ്പോ Staff room ൽ നിന്നും അതാ ഇറങ്ങി വരുന്നു ആനന്ദ് .....
'അയ്യോ!😮😮
അവൾ ഓടി ക്ലാസ്സിൽ കേറി ........
*********************************
വീട്ടിൽ ചെന്നിട്ടും മധു അച്ചു പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ടിരുന്നു.... ഈ സമയം അവളുടെ അമ്മായി വീട്ടിലേക്കു വന്നു........ അവർ വന്നപ്പോ ഏതോ സ്വപ്ന ലോകത്തിരിക്കുന്ന മധുവിനെയാണ് കണ്ടത് ......
'ഡീ,........... ഏതവനെ ആലോചിച്ചു കൊണ്ടിരിക്കുകയാണവോ ??😡😡
'അ.... അമ്മായി ...... അമ്മായി എപ്പോ വന്നു .....😬😬
'ഞാൻ വന്നിട്ട് കുറേ നേരമായി നീ ആരേ ആലോചിച്ചു കൊണ്ടിരുന്ന താ ?? ചേച്ചിയെ പോലെ ഓടാൻ നോക്കുവാ ........
'അമ്മായി ........എന്താ പറയണേ ::..🥺😞😞
'ഇതാരാ സുഭദ്ര ചേച്ചിയോ ഇരിക്കു ...... - (മധുവിന്റെ അച്ഛൻ)
'ഇരിക്കാനല്ല ശേഖരാ ഞാൻ വന്നത് ........ ഇവളുടെ കല്യാണം കാര്യം പറയാനാ .......'
😳😳😳😲
'ഈ വരുന്ന മേടം 10 ന് നല്ല മൂഹൂർത്തമുണ്ട് ....... ഞാനതങ്ങ് ഉറപ്പിച്ചു .......
'ചേച്ചി അത്...... അവളുടെ ക്ലാസ്സ് ........
'അതു കൂടി പറയാനാ ഞാൻ വന്നേ...... ഈ വരുന്ന ഞായറാഴ്ച ഇവരുടെ engagement ആണ് ....ഇനി മുതൽ അവൾ ക്ലാസ്സിനു പോകണ്ട ........ I A S ന് ഒന്നും പോണില്ലല്ലോ ....... അടുക്കളയിൽ കേറാൻ ഈ വിദ്യാഭ്യാസമേ ധാരാളം ......
'അച്ഛാ ......😫😫
മധു കരയാൻ തുടങ്ങി .......
'എല്ലാം നിന്റെ വിധിയാ......നിന്റെ ചേച്ചി കാരണം ........
'ഒന്നു നിർത്തുമോ ..... എന്റെ വിധി ...... ചേച്ചി കാരണം ഇതെല്ലാം ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി ........ അവൾ ഇഷ്ടപ്പെട്ടയാളുടെ കൂടെ സുഖമായി കഴിയുവാ .....എന്നാൽ ഞാനോ...... എല്ലാരും കൂടി എന്നെ ഒരു പ്രതിമ കണക്കേ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി കളിക്കുവാ ....... എനിക്കുമുണ്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ........ എന്റെ ഇഷ്ടങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ ചോദിച്ചിട്ടുണ്ടോ ?? ഈ സ്വത്ത് .....അത് ഈ കുടുംബത്തിൽ നിന്നു പുറത്തു പോകാതിരിക്കന്നല്ലേ ഈ കല്യാണം നടത്തുന്നത് ........ സ്വത്ത് കൂട്ടി കൂട്ടി വയ്ക്കുന്നതല്ല ജീവിതം ........ പരസ്പരമറിയണം ...... മനസ്സിലാക്കാൻ ശ്രമിക്കണം ........
'ഡീ........ നീർത്തെടീ....... വാ തുറന്ന് എന്തും പറയാമെന്ന് കരുതിയോ .......
അമ്മായി അവളെ ഒരുമുറയിൽ പൂട്ടിയിട്ടു......
'ഇനി ഈ റൂമിൽ നിന്നും അവൾ
പുറത്തേക്കിറങ്ങി പോകരുത് .....
'അമ്മേ ........ അച്ഛാ ........door തുറക്ക് ........plzz........😩😩😩........
:
********************************
'ശ്രേയയേട്ടത്തി ....... Happy Wedding Anniversiry....... ഈ gift എങ്ങനെയുണ്ട് ..........
'കൃഷ്ണ, ഇതൊക്കെ എന്തിനാ ......🥰🥰🥰
'അതൊക്കെ ഇരിക്കട്ടെ, എന്താ ഏട്ടാ ഒരു ഇന്ന് പവറ് .......'
'അല്ല, നിനക്ക് നീ പഠിപ്പിക്കുന്ന ഏതോ പെൺ കുട്ടിയെ ഇഷ്ടമാണെന്ന് ഞാൻ അറിഞ്ഞു ......
'😲😲😲😲 പഠിപ്പിക്കുന്ന കുട്ടിയെയോ .......'( ശ്രേയ )
'ഏട്ടത്തി അത് ............പിന്നെ ഇഷ്ടാ ...... പക്ഷേ ഞാനിതു വരെ ഒന്നും അവളോട് പറഞ്ഞിട്ടില്ല ........ Actually അവളുടെ വീട്ടിൽ വലിയ പ്രശ്നമാണ് ......... കല്യാണ തലേന്ന് അവളുടെ ചേച്ചി ആരുടെ കൂടെ പോയി ........ അതോടെ വീട്ടുകാരും strict ആയി ....☹️☹️'
ആനന്ദിന്റെ ഫോൺ റിംങ് ചെയ്തു .......... കാർത്തിക്😀😀
'ആ .....കാർത്തിക് ..... പറയടാ,
'ഡാ , മധുവിന്റെ engagement ഉറപ്പിച്ചു ........ അമ്മായിയുടെ മകനുമായി ...... ഞായറാഴ്ച രാവിലെ പത്ത് മണിക്കാ ......😟😟
'എന്താടാ നീ .... നീ എങ്ങനെയാ അറിഞ്ഞെ .???😖😖
'അച്ചു പറഞ്ഞതാ ....... ഇപ്പം വിളിച്ചിരുന്നു ....... ഉടനെ ഞാൻ
നിന്നെ വിളിച്ചു ........
'ഡാ ഇപ്പോ എന്താ ചെയ്യാ ...... ശരി നീ ഫോൺ വയ്ക്ക് .......
'എന്താടാ , എന്താ പറ്റിയെ കൃഷ്ണ എന്താ പറ്റിയെ ? ( ശ്രേയ )
'ചേട്ടത്തി ...... അവളുടെ engagement ഉറപ്പിച്ചു ........ ഞായറാഴ്ച രാവിലെ പത്തു മണിക്ക് ......
'നീ , വിഷമിക്കാതെ , അവൾ നിനക്കുള്ളത് തന്നെയാ ...... (ഏട്ടൻ )
ആനന്ദിന്റെ ഫോണിന്റെ display ഒരു message വന്നതും on ആയി ........ ശ്രേയ display ൽ കണ്ട പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി .......
'മധു ........'😲😲
'ഏട്ടത്തി , ഏട്ടത്തിക്ക് മധുവിനെ അറിയാമോ??
'കൃഷ്ണ ഈ കല്യാണം നടക്കില്ല .....'
'എന്താ ......എന്താ ...... ഏട്ടത്തി ....എന്താ പറഞ്ഞേ ....... മധുവുമായിട്ടുള്ള കല്യാണം നടക്കില്ലയേന്നോ ......എന്താ കാര്യം ...... ഏട്ടാ ......'
'ശ്രേയ നീ എന്താ പറയുന്നേ.......'
'ഏട്ടാ, മധുവുമായി കൃഷ്ണയുടെ കല്യാണം നടക്കില്ല ........'
'അത് എന്താ എന്ന ചോദിച്ചേ ??
😡😡😡😡
'മധു ......... മധു എന്റെ അനിയത്തിയാ ....... മധുമിത .......'
*****************************
ഞായറാഴ്ച രാവിലെ ......
Engagement ന് അടുത്ത ബന്ധുകൾ മാത്രമായിരുന്നു വന്നത്.......
'അതേ..... സമയമായി പെൺകുട്ടിയെ കൊണ്ടു വരൂ......'
അമ്മയും അച്ചുവും മധുവിനെ കൂട്ടി കൊണ്ടുവന്നു......
അവളുടെ മുഖത്ത് വലിയ തെളിച്ചമൊന്നും ഉണ്ടായിരുന്നില്ല .......
'ഈ engagement നടക്കില്ല ..........'
മധു ശബ്ദം കേട്ടാ ഭാഗത്ത് നോക്കി .....
'ശ്രേയേച്ചി ........😳😳
മധു ഇരുന്നടുത്ത് നിന്ന് എണ്ണീറ്റു .... ശ്രേയയും ,ശ്രേയയുടെ ഒപ്പം ആനന്ദും ഏട്ടനും
കടന്നുവന്നു ......
'ഈ engagement നടക്കില്ല .......
'അത് പറയാൻ നിനക്ക് എന്ത് അധീകാരം ....... (അച്ഛൻ )
'ഞാൻ അവളുടെ ചേച്ചി .......'
'അച്ഛനെയും അമ്മയെയും നാണം കെടുത്തിയ നിനക്ക് സംസാരിക്കാനുള്ള യോഗ്യത നീ കാരണം തന്നെ ഇല്ലതാക്കിയത്....... (അമ്മായി )
'ഞാൻ സ്നേഹിച്ചവന്റെ ഒപ്പമാ പോയത് ...... അതിന് എന്തിനാ മധുവിനെ എല്ലാവരും ക്രൂശിക്കുന്നേ ........ ഞാൻ കാരണമാ നിന്റെ ജിവിതം ഇല്ലാടായത് .... അതിനു നീ ആഗ്രഹിച്ച ഒരാളെ ഞാൻ നിനക്ക് തരുവാ ....... ആനന്ദ് എന്റെ അനിയാനാ ....... ഏട്ടന്റെ അനിയൻ .........
🤯🤯🤯🤯🤯 ( മിത്ര )
'പക്ഷേ അവന് നീ എന്റെ പെങ്ങളാണെന്നറിയില്ലായിരുന്നു .......'
'ഡാ , നീ എന്താ കുന്തം പോയതുപോലെ നോക്കി നിൽക്കുന്നത് .......
അമ്മായി ദേഷ്യത്തോടെ മധുവിന്റെ അച്ഛനോട് ചോദിച്ചു .....
'ചേച്ചി അത് .......'😞😞
'നീ മൂത്തമോള് പോയി: ഇപ്പോ ഇളയവൾക്കുവേണ്ടി വക്കലത്തു വാങ്ങി വന്നിരിക്കുന്നു നാണംകെട്ടവൾ വീണ്ടും .........
'അമ്മായി ....... ഇനി ഒരക്ഷരം മിണ്ടരുത് ...... ഇവിടെ നടന്നതെല്ലാം അമ്മായി കാരണമാ....... അമ്മായി നശിപ്പിക്കുന്നത് ഞങ്ങളുടെ മാത്രമല്ല, സ്വന്തം മകന്റെ ജീവിതം കൂടിയാ .......
നന്ദുവേട്ട ....... ഏട്ടന് ഒരാഭിപ്രായവുമില്ലേ ...... ഏട്ടന് അശ്വതിയെ എങ്ങനെ മറക്കാൻ പറ്റി .......
'അ.... അശ്വതി ...... അവൾ മരിച്ചു ......
'അശ്വതി മരിച്ചിട്ടില്ല ....... അമ്മായി ഏട്ടനോട് നുണ പറഞ്ഞതാ....... ഈ സ്വത്തു മുഴുവൻ കൈയ്യിൽ നിന്നും പോകാതിരിക്കാൻ ........ അവൾ ഇപ്പോഴും ഏട്ടനെ കാത്തിരിക്കുകയാ .......
നന്ദു ദേഷ്യത്തോടെ അവന്റെ അമ്മയെ നോക്കി ......
'ശ്രേയ നീ പറയുന്നത് സത്യമാണോ?
'സത്യം, നൂറു ശതമാനം സത്യം....... അച്ഛാ .....അമ്മേ ...... ഞാനീ സ്വത്തിനൊന്നും വേണ്ടിയല്ല വന്നത് ....... എന്റെ മധുവിന് വേണ്ടിയാ ....... ആനന്ദിന് അവളെ ഒരുപാട് ഇഷ്ടാ ........ രണ്ടുപേരുടെയും ലക്ഷ്യവും സ്വപ്നങ്ങളും രീതികളും എല്ലാം ഒരുപോലെ തന്നെയാ ..........
'അച്ഛാ ...... ഞാൻ അച്ഛന്റെ കാലുപിടിക്കാം .......plzz അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം ..............
**********************************
'അച്ഛാ ........
'മോളേ വാ .......എന്താ പ്രത്യേകിച്ച് ......
'ശ്രേയ മോളെ ...... വാ കേറി വാ മോനേ ........
'അമ്മേ ഞങ്ങൾ ഒരു good news പറയാൻ വന്നതാ........ (ഏട്ടൻ )
'എന്താ മോളെ , എന്താ കാര്യം .......🙂🙂
പെട്ടെന്ന് മുറ്റത്ത് ഒരു കാർ വന്നു നിന്നു ...... കാറിൽ നിന്നും ആനന്ദും മധുവും ഇറങ്ങി ......
' ങ്‌ഹാ ! നിങ്ങൾ എപ്പോ എത്തി ....... (ആനന്ദ് )
'ഇപ്പോ വന്നേ ഉള്ളൂ ......
'എന്താ ചേച്ചി പ്രത്യേകിച്ച് ...... (മധു)
'ഒരു good news പറയാൻ വന്നതാ '
'എന്താ ചേച്ചി good news......
'അത്.... അത് ..... ഈ വീട്ടിൽ പുതിയ അതിഥി വരുവാ.....😌😌
'ശരിക്കും .......🥳🥳🥳🥳🥳 എങ്കിൽ പിന്നെ ഞാനും ഒരു good news പറയാം ...
'എന്താടി ......'
' ഞങ്ങൾക്ക് രണ്ടാൾക്കും ലണ്ടൻ യൂണിവേഴ്സിറ്റിയിൽ admission കിട്ടി .......
'സത്യം .......🥰🥰
'അപ്പോ രണ്ടാളും University യിൽ ചെന്ന് പഠിക്ക് ........
😁😁😁😁😁
'ഇപ്പോ എല്ലാം കൊണ്ടും ശുഭം അല്ലേ എന്റെ ഐശ്വര്യമാ...... (ആനന്ദ് )
ഏട്ടാ .......... മ് ........ (മധു)
എല്ലാവരും പൊട്ടി ചിരിച്ചു .....
😁😁😁😁😁😁😁😁😁😁😁😁
(ശുഭം .......)
*************************************
Thanks for the support🥰🥰🥰🥰🥰 Keep reading and following.🥰🥰🥰
© Anchu S Chandran