...

6 views

നിന്റെ മാത്രം ❤️
എന്റെ ഹൃദയം നിലയ്ക്കുന്ന പോലെനിക്ക് തോന്നുന്നു. ശരീരം തകരുന്ന പോലെ തോന്നുന്നു. നിന്നിലെ സാമീപ്യം ഞാനൊരുപാട് ആഗ്രഹിക്കുന്നു. കഴുത്തിൽ താലി ഇല്ലാതെ നെറ്റിയിൽ സിന്ദൂരം ഇല്ലാതെ നിന്നിലെ പാതിയായവൾക്ക് നിന്നിലെ സ്നേഹം മതിയാകും ഈ ജീവിതകാലം മുഴുവൻ. ഇനി നേരിൽ കാണുമെന്നറിയില്ല ഇനി ആ മുഖം വെറുമൊരു ഓർമയായി മാറല്ലേ 🥲. ഈ ലോകം മുഴവൻ നിന്നെ...