...

17 views

നഷ്ടങ്ങൾ മാത്രം
ഈ ജീവിത്തിലെ എനിക്ക് എല്ലാം നഷ്ടമായി....
ആ നഷ്ടങ്ങളെ ഞാൻ ഇന്നും ഓർക്കാറുണ്ട് ചിലപ്പോൾ ഓക്കേ അല്ല
ഓരോ നിമിഷവും.... അതൊക്കെ വെറും നഷ്ടം മാത്രം അല്ല എനിക്ക്
എന്റെ ഇഷ്ടങ്ങൾ കൂടി ആയിരുന്നു....
മറക്കാനോ വെറുക്കനോ കഴിയാത്ത എന്റെ സ്വകാര്യ നഷ്ടങ്ങൾ.....


© vidhu