...

8 views

മകൾ

അമ്മു ഇവിടെ വരാനാപറഞത്‌ അതെങ്ങനാ അപ്പനും അങ്ങളെയും കുടി തലയിൽ എടുത്തുവച്ചിരികയല്ലേ പെണ്ണിനെ ഒരുതുള്ളി അനുസരണയില്ലാ തലയിൽ ചീപ്പ് തൊടിക്കില്ല കണ്ടില്ലേ ജടപിടിച്ചിരിക്കുന്നത് അതെങ്ങനെയാ നിങ്ങളെ പറഞ്ഞാ മതിയല്ലോ ഇപ്പോഴേ കൊച്ചിന്റെ മുടി വളർത്തേണ്ട എന്നുപറഞ്ഞാൽ കേൾക്കില്ല. അമ്മു ഇവിടെ വരാൻ നോക്കിക്കോ നിന്റ മുടി ഇന്നു മൊട്ടയടിക്കും. ഹും അമ്മ എന്നോട് മിണ്ടണ്ട അമ്മച് കുച്ചുമ്പ അല്ലെ അപ്പേ എന്നു ചോദിച്ചുകൊണ്ട് മുഖവും വീർപ്പിച്ച് ആ ആറു വയസുകാരി അപ്പയുടെ മടിയിൽ ഒളിച്ചു.അമ്മുട്ടി എന്താ മുടിച്ചിവികാതെ അതുകൊണ്ടല്ലേ അമ്മ വഴക്കു പറയുന്നത്. അമ്മ എന്നെ നോവിക്കും അപ്പേ എനിക് അപ്പ ചിവി തന്ന മതി മുടി. നീ ആ ചിപ്പ് ഇങ്ങുകൊണ്ടുവാ ഞാൻ കെട്ടികൊടുത്തോളാം ഭാര്യയോടായി അയാൾ പറഞ്ഞു ഇന്നാ എന്തെങ്കിലു കാണിക് അപ്പനും മോളും വളർന്നു വരുന്ന...