...

6 views

A Love Story...part 1
ഇത് കേട്ടു മറക്കാവുന്ന വെറും ഒരു കഥയല്ല. ഒരു പ്രണയകഥയാണ്. അത്ര യുണീക്ക് ഒന്നും അല്ലാട്ടോ. ഒരു സാധാരണ സ്വീറ്റ് ലവ് സ്റ്റോറിയാണ്. നമ്മുടെ ഈ കഥയിലെ നായകൻ ഒരു ഡോക്ടറാണ്. ഡോ: ആദിത്യൻ.ന്യൂസിലൻറിൽവർക്ക് ചെയ്യുകയായിരുന്നു. കേരളത്തിൽ കൊറോണ വ്യാപിച്ചപ്പോൾ സ്വന്തം നാട്ടിലെ ജനങ്ങളെ ചികിത്സിക്കാനായി
അവിടത്തെ ജോലി ഉപേക്ഷിച്ചെത്തിയതാണ് പുള്ളിക്കാരൻ.ഇപ്പോൾ കൊച്ചിയിലെ കോ വിഡ് സെൻ്ററിൽ ഹെഡ് ഡോക്ടറായി വർക്ക് ചെയ്യുകയാണ്.ആ ദിക്ക് അമ്മയും ഒരു പെങ്ങളുമാണ് ഉള്ളത്. അമ്മ രാജലക്ഷ്മി സഹോദരി വീണ.അവൾ കൊച്ചിയിൽ തന്നെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ മാർക്കറ്റിങ്ങ് മാനേജർ ആയി വർക്ക് ചെയ്യുകയാണ്.

To be Continued


© Akhila Jayadevan