ചെറുകഥ "ഓർമ്മകൾ "
ഓർമ്മകൾ ...
എല്ലാവരും ഉറക്കമായിരിക്കുന്നു . അവളിന്നും ഉറങ്ങിയിട്ടില്ല . ഇതുവരെയും വീടെത്താത്ത മകന്റെ ചിന്തയിലായിരുന്നു അവളുടെ മനസ്സ് .
ജോലി തിരക്ക് ഇന്നിത്തിരി കൂടുതലാണ് അതുകൊണ്ട് വരാൻ വൈകും എന്നെ കാത്തിരിക്കേണ്ട എന്നും പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും മകൻ വരുന്നതു വരെ ആ അമ്മയുടെ നെഞ്ചിൽ കനലായിരിക്കും .
സമയം...